Nonduyir vaadidum jeevidame

നൊന്തുയിര്‍ വാടിടും ജീവിതമേ
Work
Year
Language

നൊന്തുയിര്‍ വാടിടും ജീവിതമേ
ചിന്തകള്‍ പൂവിടും പാഴ്വനമേ
ഏ.... നൊന്തുയിര്‍ വാടിടും ജീവിതമേ

മനമേ നീ കൊണ്ടിടും ആശയെല്ലാം(3)
ബലഹീനമേ പരിതാപമേ(2)
ആഹാ എന്നനുരാഗമേ ഏതുനാളും നൈരാശ്യമേ
ദയനീയമീ നിലയേന്തുമേ
ചിന്തകള്‍ പൂവിടും പാഴ്വനമേ

nŏnduyir vāḍiḍuṁ jīvidame
sindagaḽ pūviḍuṁ pāḻvaname
e.... nŏnduyir vāḍiḍuṁ jīvidame

maname nī kŏṇḍiḍuṁ āśayĕllāṁ(3)
balahīname paridābame(2)
āhā ĕnnanurāgame edunāḽuṁ nairāśyame
dayanīyamī nilayendume
sindagaḽ pūviḍuṁ pāḻvaname