No vekkansi

നോ വേക്കന്‍സി
Year
Language

നോ വേക്കൻസി നോ വേക്കൻസി നോ വേക്കൻസി
ബീയേക്കാരനും നോ വേക്കൻസി
ബി എസ് സിക്കാരനും നോ വേക്കൻസി
എം എ ക്കാരനും നോ വേക്കൻസി
എം എസ് സിക്കാരനും നോ വേക്കൻസി

ബീയേക്കാരനും ബി എസ് സി ക്കാരനും
എം എ ക്കാരനും എം എസ് സിക്കാരനും
ഒന്നാം ക്ലാസ്സു വാങ്ങിയോനും നോ വേക്കൻസി നോ വേക്കൻസി
ഒന്നാം റാങ്കിൽ പാസ്സായോനും നോ വേക്കൻസി നോ വേക്കൻസി
(ബീയേക്കാരനും..)

കുട്ടികൾ ദിനം പെരുകുന്നു നാട്ടിൽ
കക്ഷി തൻ എണ്ണം കൂടുന്നു നാട്ടിൽ
വണ്ടികൾ തിങ്ങി ഒഴുകുന്നു റോഡിൽ
വഞ്ചന എന്നും വളരുന്നു എങ്കിൽ (കുട്ടികൾ..)
(ബീയേക്കാരനും..)

നന്മകൾ കത്തിയെരിയുന്നു മണ്ണിൽ
ധർമ്മമാം പക്ഷി കരയുന്നു വിണ്ണിൽ
ദൈവമേ നിന്റെ പേരിൽ മതങ്ങൾ
നിത്യവും രക്തം ചൊരിയുന്നു തമ്മിൽ
(ബീയേക്കാരനും..)

no vekkansi no vekkansi no vekkansi
bīyekkāranuṁ no vekkansi
bi ĕs sikkāranuṁ no vekkansi
ĕṁ ĕ kkāranuṁ no vekkansi
ĕṁ ĕs sikkāranuṁ no vekkansi

bīyekkāranuṁ bi ĕs si kkāranuṁ
ĕṁ ĕ kkāranuṁ ĕṁ ĕs sikkāranuṁ
ŏnnāṁ klāssu vāṅṅiyonuṁ no vekkansi no vekkansi
ŏnnāṁ ṟāṅgil pāssāyonuṁ no vekkansi no vekkansi
(bīyekkāranuṁ..)

kuṭṭigaḽ dinaṁ pĕrugunnu nāṭṭil
kakṣi tan ĕṇṇaṁ kūḍunnu nāṭṭil
vaṇḍigaḽ tiṅṅi ŏḻugunnu ṟoḍil
vañjana ĕnnuṁ vaḽarunnu ĕṅgil (kuṭṭigaḽ..)
(bīyekkāranuṁ..)

nanmagaḽ kattiyĕriyunnu maṇṇil
dharmmamāṁ pakṣi karayunnu viṇṇil
daivame ninṟĕ peril madaṅṅaḽ
nityavuṁ raktaṁ sŏriyunnu tammil
(bīyekkāranuṁ..)