Niscalam kidapporeejalam

നിശ്ചലം കിടപ്പോരീജലം
Work
Year
Language

നിശ്ചലം കിടപ്പൊരീ ജലമാണു ഞാന്‍ - നീളും
നാളുകള്‍ കരിതേച്ച നിഴലിന്‍ നാമ്പാണു ഞാന്‍
എങ്കിലും പ്രക്ഷുബ്ധമാം സാഗരം തലതല്ലി
എന്‍ കരള്‍ത്തടങ്ങളെ കാര്‍ന്നുകാര്‍ന്നെടുക്കുന്നു

niścalaṁ kiḍappŏrī jalamāṇu ñān - nīḽuṁ
nāḽugaḽ karidecca niḻalin nāmbāṇu ñān
ĕṅgiluṁ prakṣubdhamāṁ sāgaraṁ taladalli
ĕn karaḽttaḍaṅṅaḽĕ kārnnugārnnĕḍukkunnu