Nisayude siragil

നിശയുടെ ചിറകില്‍
Year
Language

nishayude chirakil nee vannu
നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു
ശ്രുതിസ്വരലയമായ്‌ എന്നേ പുല്‍കി
നാദം പെയ്യുന്നു
പ്രിയകരമീ..

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു

എതോ സന്ദേശമേന്തുന്ന ഹംസങ്ങള്‍
നീയിന്നെന്നുള്ളില്‍ തീര്‍ക്കുന്ന രാഗങ്ങള്‍
ഓളങ്ങളില്‍ താളങ്ങളില്‍
തെന്നുന്നു ഞാന്‍ നിന്‍ കൈകളില്‍
ഒരു മൃദുദളമായ്‌
ഒരു മധുകണമായ്‌
മാറും ഒരു മോഹം
അതിലൂറും ഒരു ഗീതം

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു

അല്ലിന്‍ നേത്രങ്ങള്‍ പോലുള്ള ദീപങ്ങള്‍
നീയിന്നെന്‍ നേരെ നീട്ടുന്ന രത്നങ്ങള്‍
ഭാവങ്ങലില്‍ ആഴങ്ങലില്‍
മുങ്ങുന്നു നിന്‍ വര്‍ണ്ണങ്ങളില്‍
ഒഴുകുമെന്‍ ഹൃദയം
ഒരു പൈങ്കിലിയായ്‌
പൂകും സുരലോകം
അതില്‍ നിന്നീ നവമേളം

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു
ശ്രുതിസ്വരലയമായ്‌ എന്നേ പുല്‍കി
നാദം പെയ്യുന്നു
പ്രിയകരമീ..

നിശയുടെ ചിറകില്‍ നീ വന്നു
രോമാഞ്ചം നല്‍കുന്നു

nishayude chirakil nee vannu
niśayuḍĕ siṟagil nī vannu
romāñjaṁ nalgunnu

niśayuḍĕ siṟagil nī vannu
romāñjaṁ nalgunnu
śrudisvaralayamāy‌ ĕnne pulgi
nādaṁ pĕyyunnu
priyagaramī..

niśayuḍĕ siṟagil nī vannu
romāñjaṁ nalgunnu

ĕdo sandeśamendunna haṁsaṅṅaḽ
nīyinnĕnnuḽḽil tīrkkunna rāgaṅṅaḽ
oḽaṅṅaḽil tāḽaṅṅaḽil
tĕnnunnu ñān nin kaigaḽil
ŏru mṛdudaḽamāy‌
ŏru madhugaṇamāy‌
māṟuṁ ŏru mohaṁ
adilūṟuṁ ŏru gīdaṁ

niśayuḍĕ siṟagil nī vannu
romāñjaṁ nalgunnu

allin netraṅṅaḽ poluḽḽa dībaṅṅaḽ
nīyinnĕn nerĕ nīṭṭunna ratnaṅṅaḽ
bhāvaṅṅalil āḻaṅṅalil
muṅṅunnu nin varṇṇaṅṅaḽil
ŏḻugumĕn hṛdayaṁ
ŏru paiṅgiliyāy‌
pūguṁ suralogaṁ
adil ninnī navameḽaṁ

niśayuḍĕ siṟagil nī vannu
romāñjaṁ nalgunnu
śrudisvaralayamāy‌ ĕnne pulgi
nādaṁ pĕyyunnu
priyagaramī..

niśayuḍĕ siṟagil nī vannu
romāñjaṁ nalgunnu