Nisaageedamaay olugi

നിശാഗീതമായ്‌ ഒഴുകി
Work
Year
Language

നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ....
നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ്
(നിശാ ഗീതമായ്....)
ആ....ആ....ആ....ആ..

ഗഗനസീമയിലിടറിവീണൊരു രജതതാരക മായവേ....
ഉം...ഉം...
എന്റെ ഹൃദയ വസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ...
ഉം..ഉം...
എന്റെ ഹൃദയ വസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ...
നീന്തി വരൂ....ആ...ആ.....നീന്തി വരൂ...ആ...ആ...
നീന്തി വരൂ നീന്തി വരൂ നിത്യമാദക ഗീതമായ്.....
ആ...ആ...

നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ....
നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ്
ആ....ആ...ആ....ആ..

എന്തിനിന്നലെ എന്റെ വീണയില്‍ ഇന്ദ്രമധുരിമ ചേര്‍ത്തു നീ...
ഉം..ഉം...
എന്തിനെന്റെ വികാരവാടിയില്‍ അഗ്‌നിദാഹമുണര്‍ത്തി നീ...
ഉം...ഉം...
എന്തിനെന്റെ വികാരവാടിയില്‍ അഗ്‌നിദാഹമുണര്‍ത്തി നീ...
പാറി വരൂ.....ആ...ആ.....പാറി വരൂ...ആ...ആ...
പാറി വരൂ പാറി വരൂ പത്മരാഗ ചിറകുമായ്....
ആ...ആ.....

നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ....
നീ വരൂ നീ വരൂ നിത്യമോഹന ഗാനമായ്
നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ....
ഒഴുകിയൊഴുകി വരൂ....

niśā gīdamāy ŏḻugiyŏḻugi varū....
nī varū nī varū nityamohana gānamāy
(niśā gīdamāy....)
ā....ā....ā....ā..

gaganasīmayiliḍaṟivīṇŏru rajadadāraga māyave....
uṁ...uṁ...
ĕnṟĕ hṛdaya vasandadaḽigayil ninṟĕ ormma tuḽumbave...
uṁ..uṁ...
ĕnṟĕ hṛdaya vasandadaḽigayil ninṟĕ ormma tuḽumbave...
nīndi varū....ā...ā.....nīndi varū...ā...ā...
nīndi varū nīndi varū nityamādaga gīdamāy.....
ā...ā...

niśā gīdamāy ŏḻugiyŏḻugi varū....
nī varū nī varū nityamohana gānamāy
ā....ā...ā....ā..

ĕndininnalĕ ĕnṟĕ vīṇayil indramadhurima serttu nī...
uṁ..uṁ...
ĕndinĕnṟĕ vigāravāḍiyil ak‌nidāhamuṇartti nī...
uṁ...uṁ...
ĕndinĕnṟĕ vigāravāḍiyil ak‌nidāhamuṇartti nī...
pāṟi varū.....ā...ā.....pāṟi varū...ā...ā...
pāṟi varū pāṟi varū patmarāga siṟagumāy....
ā...ā.....

niśā gīdamāy ŏḻugiyŏḻugi varū....
nī varū nī varū nityamohana gānamāy
niśā gīdamāy ŏḻugiyŏḻugi varū....
ŏḻugiyŏḻugi varū....