Nisaagandhi neeyetradhanya

നിശാഗന്ധി നീയെത്രധന്യ
Year
Language

നിശാഗന്ധി നീയെത്ര ധന്യ
നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും
നിശാവാദമോടിക്കിതച്ചെത്തിനിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ
കരം കൂപ്പിയേകാഗ്രമായ്‌
ശാന്തം നിശ്ശബ്ദമായ്‌
ധീരമേതൊരു നിര്‍വ്വാണ മന്ത്രം ജപിച്ചൂ
നിലാവസ്തമിച്ചു
മിഴിച്ചെപ്പടച്ചു
സനിശ്വാസമാഹംസഗാനം നിലച്ചു
നിശാഗന്ധി നീയെത്ര ധന്യ

nisagandhi neeyethra dhanya

niśāgandhi nīyĕtra dhanya
ninakkuḽḽadĕllāṁ ĕḍukkān kŏdikkuṁ
niśāvādamoḍikkidaccĕttinin
paṭṭuselāñjalattil piḍikke
paṭṭuselāñjalattil piḍikkĕ
karaṁ kūppiyegāgramāy‌
śāndaṁ niśśabdamāy‌
dhīramedŏru nirvvāṇa mandraṁ jabiccū
nilāvastamiccu
miḻiccĕppaḍaccu
saniśvāsamāhaṁsagānaṁ nilaccu
niśāgandhi nīyĕtra dhanya

nisagandhi neeyethra dhanya