നിശാ.. കുടീരം
മിഴികളില്‍ അഞ്ജന നീലിമ
കോര്‍ക്കും സുന്ദരിയായ്... (നിശാ.. കുടീരം)
പൊം ..പാപാപാ..പൊം ..പാപാപാ..
ദൂരദൂര തീരങ്ങളിലെ
പ്രേമഗായകരേ.. (2)
അശരീരികളായ് പാടുക നിങ്ങള്‍
അനശ്വര ഗായകരേ.. (നിശാ..കുടീരം..)
പൊം ..പാപാപാ..പൊം ..പാപാ..
ആാ..ആാ...
നൂറു നൂറു സ്വപ്നങ്ങള്‍
കൈമാറുക നാമിവിടെ (2)
നിറകുടാമാകുക ഹൃദയം
പ്രണയ തുടുമുന്തിരി നീരാലെ.. (നിശാ..കുടീരം..)