Niramaala [unarumee gaanam (pattos)]

നിറമാല [ഉണരുമീ ഗാനം (പത്തോസ്)]
Year
Language

നിറമാല ചാര്‍ത്തി പ്രകൃതി
ചിരി കോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍പ്പൂ
മറയായ്കീ മധുരം ഉറഞ്ഞുകൂടും നിമിഷം

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം നീ നീന്തും സാഗരം.....

niṟamāla sārtti prakṛti
siri korttu ninṟĕ vikṛti
vaḽarunnidoṇabhaṁgi pūviḽigaḽĕṅṅuṁ pŏṅṅi
ĕnnil ninnormmayuṁ pūkkaḽaṁ tīrppū
maṟayāygī madhuraṁ uṟaññugūḍuṁ nimiṣaṁ

uṇarumī gānaṁ urugumĕnnuḽḽaṁ
ī sneha lāḽanaṁ nī nīnduṁ sāgaraṁ.....