നിന്നെയെൻ സ്വന്തമാക്കും ഞാൻ
ആ..ആ.ആ.അ
നിന്നെയെൻ സ്വന്തമാക്കും ഞാൻ
പിന്നെയീ നാണം മാറ്റും ഞാൻ (2)
നിൻ കവിളിൻ പൂക്കൾ നുള്ളാൻ
എനിക്കിന്നെന്താവേശം
എൻ പ്രിയ വേളിപ്പെണ്ണേ
(നിന്നെയെൻ...)
നിറകതിർ താലം നീട്ടി അഴകിൻ വനികൾ
കുരവകൾ നീളേ തൂകി പനിനീർ കിളികൾ
മംഗല്യത്തിൻ മന്ത്രം നൽകീ നിൻ ഹൃദയം (2)
എൻ പ്രിയ വേളിപ്പെണ്ണേ
(നിന്നെയെൻ...)
മിഴികളിൽ സ്വപ്നം ചാർത്തി അരികിൽ അണയും
ഒരു ശുഭരാഗം പോലെ മനസിൽ നിറയും
താരുണ്യമേ എന്നിൽ പകരൂ നിൻ മധുരം (2)
എൻ പ്രിയ വേളിപ്പെണ്ണേ
(നിന്നെയെൻ...)
ā..ā.ā.a
ninnĕyĕn svandamākkuṁ ñān
pinnĕyī nāṇaṁ māṭruṁ ñān (2)
nin kaviḽin pūkkaḽ nuḽḽān
ĕnikkinnĕndāveśaṁ
ĕn priya veḽippĕṇṇe
(ninnĕyĕn...)
niṟagadir tālaṁ nīṭṭi aḻagin vanigaḽ
kuravagaḽ nīḽe tūgi paninīr kiḽigaḽ
maṁgalyattin mandraṁ nalgī nin hṛdayaṁ (2)
ĕn priya veḽippĕṇṇe
(ninnĕyĕn...)
miḻigaḽil svapnaṁ sārtti arigil aṇayuṁ
ŏru śubharāgaṁ polĕ manasil niṟayuṁ
tāruṇyame ĕnnil pagarū nin madhuraṁ (2)
ĕn priya veḽippĕṇṇe
(ninnĕyĕn...)