Ninne nyaaan snehikkunnu

നിന്നെ ഞാൻ സ്നേഹിക്കുന്നു
Year
Language

♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,
നിന്നെ ഞാന്‍ സ്നേഹിക്കുന്നു (൪)
സുന്ദരിയാം ഇന്ദുലേഖ വെണ്മുകിലിന്‍ കാതില്‍ ചൊല്ലി (൨)
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,
മന്ദമന്ദം കണ്‍തുറക്കും മന്ദാരപുഷ്പം ചൊല്ലി
പോന്നോണത്തുമ്പിതന്‍ കാതില്‍
നിന്നെ ഞാന്‍ സ്നേഹിക്കുന്നു (൩)
♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,
മഞ്ഞണിഞ്ഞ പാതിരാമുല്ല തെന്നലിന്നോടോതി മെല്ലേ
നിന്നെ മാത്രം സ്നേഹിപ്പൂ ഞാന്‍
നിന്നെ മാത്രം നിന്നെ മാത്രം (൨)
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,
ഓളവും തീരവും തമ്മില്‍ മാറി മാറി മന്ത്രിക്കുന്നു
നിന്നെ ഞാന്‍ നിന്നെ ഞാനും (൨)
എന്നുമെന്നും സ്നേഹിക്കുന്നു
എന്നുമെന്നുമെന്നുമെന്നും
നിന്നെ ഞാന്‍ സ്നേഹിക്കുന്നു (൨)
സുന്ദരിയാം ഇന്ദുലേഖ വെണ്മുകിലിന്‍ കാതില്‍ ചൊല്ലി (൨)
നിന്നെ ഞാന്‍ സ്നേഹിക്കുന്നു

♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,
ninnĕ ñān snehikkunnu (൪)
sundariyāṁ indulekha vĕṇmugilin kādil sŏlli (൨)
ninnĕ ñān snehikkunnu
♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,
mandamandaṁ kaṇduṟakkuṁ mandārabuṣpaṁ sŏlli
ponnoṇattumbidan kādil
ninnĕ ñān snehikkunnu (൩)
♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,
maññaṇiñña pādirāmulla tĕnnalinnoḍodi mĕlle
ninnĕ mātraṁ snehippū ñān
ninnĕ mātraṁ ninnĕ mātraṁ (൨)
ninnĕ ñān snehikkunnu
♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,
oḽavuṁ tīravuṁ tammil māṟi māṟi mandrikkunnu
ninnĕ ñān ninnĕ ñānuṁ (൨)
ĕnnumĕnnuṁ snehikkunnu
ĕnnumĕnnumĕnnumĕnnuṁ
ninnĕ ñān snehikkunnu (൨)
sundariyāṁ indulekha vĕṇmugilin kādil sŏlli (൨)
ninnĕ ñān snehikkunnu