Nimisamaam

നിമിഷമാം
Work
Year
Language

നിമിഷമാം ചഷകമേ...
ഈ രാവിന്റെ നീലച്ചുണ്ടില്‍
നീ ചാലിക്കും ആനന്ദത്തിലോ ജീവിതം...

ഈ വിരലുകള്‍ പാഴ്നിഴലുകള്‍
കാലത്തിന്‍ നീലധമനികള്‍
ഞാന്‍ മീട്ടും ലോലതന്ത്രികള്‍
പ്രാണനില്‍ പാതിരാ സംഗീതം..
ഹെ..ഹേയ്.....
കാലത്തിന്‍ നീലധമനികള്‍
ഞാന്‍ മീട്ടും ലോലതന്ത്രികള്‍
പ്രാണനില്‍ പാതിരാ സംഗീതം...

നിമിഷമാം ചഷകമേ...

ഈ മിഴികളില്‍ ഏഴഴലുകള്‍
ദീപങ്ങള്‍ കനകരശ്മികള്‍
ചാറുമ്പോള്‍ നിമിഷമേ നീ
പാടുകെന്‍ ജീവനില്‍ സാഗരമായ്
ഹെ..ഹേയ്....
ദീപങ്ങള്‍ കനകരശ്മികള്‍
ചാറുമ്പോള്‍ നിമിഷമേ നീ
പാടുകെന്‍ ജീവനില്‍ സാഗരമായ്
(നിമിഷമാം...)

nimiṣamāṁ saṣagame...
ī rāvinṟĕ nīlaccuṇḍil
nī sālikkuṁ ānandattilo jīvidaṁ...

ī viralugaḽ pāḻniḻalugaḽ
kālattin nīladhamanigaḽ
ñān mīṭṭuṁ loladandrigaḽ
prāṇanil pādirā saṁgīdaṁ..
hĕ..hey.....
kālattin nīladhamanigaḽ
ñān mīṭṭuṁ loladandrigaḽ
prāṇanil pādirā saṁgīdaṁ...

nimiṣamāṁ saṣagame...

ī miḻigaḽil eḻaḻalugaḽ
dībaṅṅaḽ kanagaraśmigaḽ
sāṟumboḽ nimiṣame nī
pāḍugĕn jīvanil sāgaramāy
hĕ..hey....
dībaṅṅaḽ kanagaraśmigaḽ
sāṟumboḽ nimiṣame nī
pāḍugĕn jīvanil sāgaramāy
(nimiṣamāṁ...)