Nimisam

നിമിഷം
Year
Language

ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)

നിമിഷം നിമിഷം ഹൃദയങ്ങളൊന്നാകും നിമിഷം
നിന്നധരങ്ങളാം സോസന്നപ്പൂവുകള്‍
ഇന്നു നുകരും ഞാന്‍ എന്നും നുകരും ഞാന്‍
നിമിഷം നിമിഷം ഹൃദയങ്ങളൊന്നാകും നിമിഷം

ലല....

കൈകോര്‍ത്താടും വധുവരന്മാര്‍ കാവല്‍ മാലാഖമാര്‍
കൈകോര്‍ത്താടും വധുവരന്മാര്‍ നമ്മള്‍ കാവല്‍ മാലാഖമാര്‍
പ്രേമത്തിന്‍ കാവല്‍ മാലാഖമാര്‍
കരളില്‍ പകരും മുന്തിരിച്ചാറിനും കാനായിലെ വീഞ്ഞിന്റെ ലഹരി
ലഹരി ലഹരി

ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)

മൃദുലവികാരങ്ങല്‍ മുഖപടമണിയുന്ന മണിയറസ്വപ്നങ്ങളേ (2)
ആദ്യമായി തനിമയിലറിയുമ്പോള്‍
ഇവിടെ പുലരും നിമിഷങ്ങള്‍ക്കും ഇതുവരെയില്ലാത്ത ലഹരി
ലഹരി ലഹരി

ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)
(നിമിഷം നിമിഷം )
ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)

ḍiṅṅu് ḍoṅṅu് ḍiṅṅu് ḍoṅṅu് di vĕḍḍiṅṅu് bĕlssu് ṟiṁk (2)

nimiṣaṁ nimiṣaṁ hṛdayaṅṅaḽŏnnāguṁ nimiṣaṁ
ninnadharaṅṅaḽāṁ sosannappūvugaḽ
innu nugaruṁ ñān ĕnnuṁ nugaruṁ ñān
nimiṣaṁ nimiṣaṁ hṛdayaṅṅaḽŏnnāguṁ nimiṣaṁ

lala....

kaigorttāḍuṁ vadhuvaranmār kāval mālākhamār
kaigorttāḍuṁ vadhuvaranmār nammaḽ kāval mālākhamār
premattin kāval mālākhamār
karaḽil pagaruṁ mundiriccāṟinuṁ kānāyilĕ vīññinṟĕ lahari
lahari lahari

ḍiṅṅu് ḍoṅṅu് ḍiṅṅu് ḍoṅṅu് di vĕḍḍiṅṅu് bĕlssu് ṟiṁk (2)

mṛdulavigāraṅṅal mukhabaḍamaṇiyunna maṇiyaṟasvapnaṅṅaḽe (2)
ādyamāyi tanimayilaṟiyumboḽ
iviḍĕ pularuṁ nimiṣaṅṅaḽkkuṁ iduvarĕyillātta lahari
lahari lahari

ḍiṅṅu് ḍoṅṅu് ḍiṅṅu് ḍoṅṅu് di vĕḍḍiṅṅu് bĕlssu് ṟiṁk (2)
(nimiṣaṁ nimiṣaṁ )
ḍiṅṅu് ḍoṅṅu് ḍiṅṅu് ḍoṅṅu് di vĕḍḍiṅṅu് bĕlssu് ṟiṁk (2)