Nimisadalannal

നിമിഷദലങ്ങൾ
Work
Year
Language

ആ...ആ.....ആ....
നിമിഷദലങ്ങള്‍..... നിര്‍വൃതി കൊള്ളും.....
നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം...
പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും
നിതാന്തമാസ്മരഭാവം.....ആലിംഗനം...ആലിംഗനം...ആലിംഗനം....
ആ....

ആ...ആ....ആ....
അകലെയകലെയാ.........അകലെയകലെയാ...... ചക്രവാളങ്ങളില്‍.....
ആകാശം ഭൂമിയെ പുണരുമ്പോള്‍....
അവളുടെ മിഴിയില്‍ അവന്റെ ചൊടിയില്‍
അസുലഭലഹരികള്‍ നുരയുന്നു....

നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം...
ആലിംഗനം...ആലിംഗനം...ആലിംഗനം....

ആ...ആ...ആ...ആ.....
അരികിലരികിലീ...അരികിലരികിലീ.....താഴ്വാരങ്ങളില്‍...
പൂമ്പാ‍റ്റ പൂവിനെ മുകരുമ്പോള്‍
അവരുടെ മനസ്സില്‍ അബോധമനസ്സില്‍
അനുപമരസലയമുണരുന്നു....അനുപമരസലയമുണരുന്നു....

നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം...
പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും
നിതാന്തമാസ്മരഭാവം.....ആലിംഗനം...ആലിംഗനം...ആലിംഗനം....
ആ....ആ..ആ...
നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം...

ā...ā.....ā....
nimiṣadalaṅṅaḽ..... nirvṛti kŏḽḽuṁ.....
nimiṣadalaṅṅaḽ nirvṛti kŏḽḽuṁ nirubamalahariviśeṣaṁ...
prakṛtiyuṁ manuṣyanuṁ parasparaṁ maṟakkuṁ
nidāndamāsmarabhāvaṁ.....āliṁganaṁ...āliṁganaṁ...āliṁganaṁ....
ā....

ā...ā....ā....
agalĕyagalĕyā.........agalĕyagalĕyā...... sakravāḽaṅṅaḽil.....
āgāśaṁ bhūmiyĕ puṇarumboḽ....
avaḽuḍĕ miḻiyil avanṟĕ sŏḍiyil
asulabhalaharigaḽ nurayunnu....

nimiṣadalaṅṅaḽ nirvṛti kŏḽḽuṁ nirubamalahariviśeṣaṁ...
āliṁganaṁ...āliṁganaṁ...āliṁganaṁ....

ā...ā...ā...ā.....
arigilarigilī...arigilarigilī.....tāḻvāraṅṅaḽil...
pūmbāṭra pūvinĕ mugarumboḽ
avaruḍĕ manassil abodhamanassil
anubamarasalayamuṇarunnu....anubamarasalayamuṇarunnu....

nimiṣadalaṅṅaḽ nirvṛti kŏḽḽuṁ nirubamalahariviśeṣaṁ...
prakṛtiyuṁ manuṣyanuṁ parasparaṁ maṟakkuṁ
nidāndamāsmarabhāvaṁ.....āliṁganaṁ...āliṁganaṁ...āliṁganaṁ....
ā....ā..ā...