നില്ലു നില്ലു Work C.I.D Year 1955 Language Malayalam നില്ലു നില്ലു ചൊല്ലുചൊല്ലു വല്ലാതെയെന്നെ കൊല്ലുവതു ന്യായമല്ലഹോ കോമളമേ നീയെനിക്കു ജീവനെന്നു ഞാനിരിക്കെ കോപമതു നല്ലതല്ലഹോ nillu nillu sŏllusŏllu vallādĕyĕnnĕ kŏlluvadu nyāyamallaho komaḽame nīyĕnikku jīvanĕnnu ñānirikkĕ kobamadu nalladallaho