Nillammaa

നില്ലമ്മാ
Year
Language

നില്ലമ്മ നില്ലടിയമ്മ
ചൊല്ലമ്മ ചൊല്ലടിയമ്മ
മയിലോ കുയിലോ മനസ്സില്‍
കൂട് തുറക്ക പോത്

ശിങ്കാരി ശിവകാമി
ശീക്കിറം വന്തേ പോ
വളകാപ്പിന്‍ കളിമേളം
പൂന്തുടി കൊട്ടി
ചിരിക്കുന്നു ചിത്തിര മാസം
തുളിക്കുന്നു ചെമ്പക വാസം
മണിക്കുയിലെ ഓ ......

ഓലകുഞാഞ്ഞി കൂടേറും പൂങ്കാറ്റെ
കൂടെ പോരാമോ നീ ഓ .....
മാരിപെണ്ണിന്നു പുന്നാര പെണ്ണിന്നു
മഞ്ഞള്‍ ചാന്ദാടേണം
കാതില്‍ തോടയണിഞ്ഞു
കസവോലും ചേലയണിഞ്ഞു
കാതില്‍ തോടയണിഞ്ഞു
കസവോലും ചേലയണിഞ്ഞു
കാവില്‍ പൊന്നമ്മാവേ വാ
ചെല്ലം ചെല്ലം

കൊഞ്ചും മനമകളെ
മല്ലി തിരുമകളെ
അല്ലി തളിരഴകെ
കുഞ്ഞി കുളിരഴകെ

ശിങ്കാരി ശിവകാമി
ശീക്കിറം വന്തേ പോ
വളകാപ്പിന്‍ കളിമേളം
പൂന്തുടി കൊട്ടി
ചിരിക്കുന്നു ചിത്തിര മാസം
തുളിക്കുന്നു ചെമ്പക വാസം
മണിക്കുയിലെ ഓ ......

ചിന്ന തെന്പാണ്ടി തേവരിന്‍ കോലോത്തെ
തങ്ക തേരോടിപ്പോയ് ഓ ...
നെഞ്ചം കൊഞ്ചിക്കും താമര തുമ്പി വാ
മുത്ത്‌ കുളിര്‍ മുത്തായി വാ
ഊരിന്‍ വീരനെ വായോ
വടപുകത്തെ കാല്‍താരെ വായോ
ഊരിന്‍ വീരനെ വായോ
വടപുകത്തെ കാല്‍താരെ വായോ
ചിങ്കം ചന്ദന പൂവേ വാ
ചെല്ലം ചെല്ലം

നില്ലമ്മ നില്ലടിയമ്മ
ചൊല്ലമ്മ ചൊല്ലടിയമ്മ
മയിലോ കുയിലോ മനസ്സില്‍
കൂട് തുറക്ക പോത്
ലാ ലാ .......

nillamma nillaḍiyamma
sŏllamma sŏllaḍiyamma
mayilo kuyilo manassil
kūṭ tuṟakka pot

śiṅgāri śivagāmi
śīkkiṟaṁ vande po
vaḽagāppin kaḽimeḽaṁ
pūnduḍi kŏṭṭi
sirikkunnu sittira māsaṁ
tuḽikkunnu sĕmbaga vāsaṁ
maṇikkuyilĕ o ......

olaguñāññi kūḍeṟuṁ pūṅgāṭrĕ
kūḍĕ porāmo nī o .....
māribĕṇṇinnu punnāra pĕṇṇinnu
maññaḽ sāndāḍeṇaṁ
kādil toḍayaṇiññu
kasavoluṁ selayaṇiññu
kādil toḍayaṇiññu
kasavoluṁ selayaṇiññu
kāvil pŏnnammāve vā
sĕllaṁ sĕllaṁ

kŏñjuṁ manamagaḽĕ
malli tirumagaḽĕ
alli taḽiraḻagĕ
kuññi kuḽiraḻagĕ

śiṅgāri śivagāmi
śīkkiṟaṁ vande po
vaḽagāppin kaḽimeḽaṁ
pūnduḍi kŏṭṭi
sirikkunnu sittira māsaṁ
tuḽikkunnu sĕmbaga vāsaṁ
maṇikkuyilĕ o ......

sinna tĕnpāṇḍi tevarin kolottĕ
taṅga teroḍippoy o ...
nĕñjaṁ kŏñjikkuṁ tāmara tumbi vā
mutt‌ kuḽir muttāyi vā
ūrin vīranĕ vāyo
vaḍabugattĕ kāldārĕ vāyo
ūrin vīranĕ vāyo
vaḍabugattĕ kāldārĕ vāyo
siṅgaṁ sandana pūve vā
sĕllaṁ sĕllaṁ

nillamma nillaḍiyamma
sŏllamma sŏllaḍiyamma
mayilo kuyilo manassil
kūṭ tuṟakka pot
lā lā .......