Neru paṟayoo neru paṟayoo

നേരു പറയൂ നേരു പറയൂ
Work
Year
Language

നേരു പറയൂ നേരു പറയൂ
എന്നെ സ്നേഹമുണ്ടോ
എപ്പോഴെങ്കിലും എന്നെക്കാണാന്‍
ഉള്ളില്‍ മോഹമുണ്ടോ
(നേരു പറയൂ )

കാണാനെന്റെ കണ്ണു കൊതിക്കും
കാരിയം ഓര്‍മ്മയുണ്ടോ
അന്നു കണ്ടപ്പം ചൊന്നതൊക്കെയും
ഇപ്പോള്‍ ഓര്‍മ്മയുണ്ടോ
(നേരു പറയൂ )

ആദ്യം കണ്ടൊരുനാളുതുടങ്ങി ഞാന്‍
ആനന്ദം വളര്‍ത്തി
ആരുമാരുമറിയാതെന്നുള്ളില്‍
നിന്നെക്കുടിയിരുത്തി
(നേരു പറയൂ )

നെയു്ത്തിരി കത്തിച്ചു നിറപറയും വച്ചു
നിന്നെ കാത്തിരിപ്പൂ
ഒത്തിരിയുണ്ടെനിക്കാശകളെല്ലാം
നിന്നിലലിഞ്ഞിരിപ്പൂ
(നേരു പറയൂ )

neru paṟayū neru paṟayū
ĕnnĕ snehamuṇḍo
ĕppoḻĕṅgiluṁ ĕnnĕkkāṇān
uḽḽil mohamuṇḍo
(neru paṟayū )

kāṇānĕnṟĕ kaṇṇu kŏdikkuṁ
kāriyaṁ ormmayuṇḍo
annu kaṇḍappaṁ sŏnnadŏkkĕyuṁ
ippoḽ ormmayuṇḍo
(neru paṟayū )

ādyaṁ kaṇḍŏrunāḽuduḍaṅṅi ñān
ānandaṁ vaḽartti
ārumārumaṟiyādĕnnuḽḽil
ninnĕkkuḍiyirutti
(neru paṟayū )

nĕyu്ttiri katticcu niṟabaṟayuṁ vaccu
ninnĕ kāttirippū
ŏttiriyuṇḍĕnikkāśagaḽĕllāṁ
ninnilaliññirippū
(neru paṟayū )