Neru paṟayanam

നേരു പറയണം
Work
Year
Language

നേരു പറയണം നേരേ പറയണം
നേരും നെറിയുമില്ലാത്ത കാലം
പച്ച വെള്ളത്തിലും പ്രാന്തു കലക്കുന്ന കച്ചവടത്തിന്റെ നഞ്ചു കാലം (2)

ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ
ഏലിലൊ ആയീലൊ ഏലിലായോ
തിന്തകം തിന്തകം തിന്തകം തിന്തകം തിന്തകം തെയ്യകം തിന്തകംതാ

ഊരിലും പാരിലും കേളികളാടുന്ന
കൂർന്നു വലിച്ച കുഴഞ്ഞ കാലം
കള്ളപ്പണവും മരുന്നും മതങ്ങളും
കൊല്ലും കൊലയും നടത്തും കാലം

തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന
തന്തയില്ലത്ത തെറിച്ച കാലം (2)

ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ
ഏലിലൊ ആയീലൊ ഏലിലായോ
തിന്തകം തിന്തകം തിന്തകതിന്തകം തിന്തകം തെയ്യകം തിന്തകംതാ

കുഞ്ഞിനും മുത്തിക്കും ഒറ്റയ്ക്കിരിക്കുവാൻ
നെഞ്ചുപിടയും പിഴച്ച കാലം (2)
അങ്ങേലും ഇങ്ങേലും ചുമ്മാകലമ്പുന്ന ചങ്ങാത്തമില്ലാത്ത ചീഞ്ഞ കാലം
ഓരടി ഈരടി വാ എന്റെ മക്കളെ കോരിക്കളയും വിഴുപ്പുകളേ(2)

നാണക്കേടില്ലാതെ മാനക്കേടില്ലാതെ (2)
നാളെയിലേക്കു നടന്നു പോകിൻ
നാളെയിലേക്കു നടന്നു പോകിൻ (മെല്ലെ നീട്ടി)

ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ
ഏലിലൊ ആയീലൊ ഏലിലായോ (2)
തിന്തകം തിന്തകം തിന്തകം തിന്തകം തിന്തകം തെയ്യകം തിന്തകംതാ

ഏലിലൊ ഏലിലൊ ഏലിലൊ ഏലിലൊ
ഏലിലൊ ആയീലൊ ഏലിലായോ
തിന്തകം തിന്തകം തിന്തകം തിന്തകം തിന്തകം തെയ്യകം തിന്തകംതാ
തിന്തകം തിന്തകം തെയ്യകം തിന്തകം തിന്തകം തെയ്യകം തിന്തകംതാ

neru paṟayaṇaṁ nere paṟayaṇaṁ
neruṁ nĕṟiyumillātta kālaṁ
pacca vĕḽḽattiluṁ prāndu kalakkunna kaccavaḍattinṟĕ nañju kālaṁ (2)

elilŏ elilŏ elilŏ elilŏ
elilŏ āyīlŏ elilāyo
tindagaṁ tindagaṁ tindagaṁ tindagaṁ tindagaṁ tĕyyagaṁ tindagaṁtā

ūriluṁ pāriluṁ keḽigaḽāḍunna
kūrnnu valicca kuḻañña kālaṁ
kaḽḽappaṇavuṁ marunnuṁ madaṅṅaḽuṁ
kŏlluṁ kŏlayuṁ naḍattuṁ kālaṁ

tandriyuṁ mandriyuṁ kundaṁ viḻuṅṅunna
tandayillatta tĕṟicca kālaṁ (2)

elilŏ elilŏ elilŏ elilŏ
elilŏ āyīlŏ elilāyo
tindagaṁ tindagaṁ tindagadindagaṁ tindagaṁ tĕyyagaṁ tindagaṁtā

kuññinuṁ muttikkuṁ ŏṭraykkirikkuvān
nĕñjubiḍayuṁ piḻacca kālaṁ (2)
aṅṅeluṁ iṅṅeluṁ summāgalambunna saṅṅāttamillātta sīñña kālaṁ
oraḍi īraḍi vā ĕnṟĕ makkaḽĕ korikkaḽayuṁ viḻuppugaḽe(2)

nāṇakkeḍillādĕ mānakkeḍillādĕ (2)
nāḽĕyilekku naḍannu pogin
nāḽĕyilekku naḍannu pogin (mĕllĕ nīṭṭi)

elilŏ elilŏ elilŏ elilŏ
elilŏ āyīlŏ elilāyo (2)
tindagaṁ tindagaṁ tindagaṁ tindagaṁ tindagaṁ tĕyyagaṁ tindagaṁtā

elilŏ elilŏ elilŏ elilŏ
elilŏ āyīlŏ elilāyo
tindagaṁ tindagaṁ tindagaṁ tindagaṁ tindagaṁ tĕyyagaṁ tindagaṁtā
tindagaṁ tindagaṁ tĕyyagaṁ tindagaṁ tindagaṁ tĕyyagaṁ tindagaṁtā