Nerampoyi nada nada

നേരംപോയി നട നട
Work
Year
Language

നേരം പോയീ നട നട
എന്‍ കാലുകഴക്കണു കടാ കടാ
ബഹുദൂരം പോണം നട നട
എന്‍ വയറു വിശക്കണു പട പട

രാമമനോഹര മുഖാംബുജം
കണ്ടുകുളിര്‍ത്തൊരു കണ്ണുകളാല് ‍
കാടിതുകാണാന്‍ എന്തിനു നാം
വീണ്ടും വന്നീ മലമുകളില്‍ ?

പറന്നു പോമൊരു വിഹംഗമേ നീ
ഞങ്ങടെയങ്ങോട്ടാണെങ്കില്‍
ഞാനും കൂടാപ്പൂഞ്ചിറകിന്‍
തേരില്‍ക്കേറിയിരുന്നോട്ടെ
ഓ..............

neraṁ poyī naḍa naḍa
ĕn kālugaḻakkaṇu kaḍā kaḍā
bahudūraṁ poṇaṁ naḍa naḍa
ĕn vayaṟu viśakkaṇu paḍa paḍa

rāmamanohara mukhāṁbujaṁ
kaṇḍuguḽirttŏru kaṇṇugaḽāl
kāḍidugāṇān ĕndinu nāṁ
vīṇḍuṁ vannī malamugaḽil ?

paṟannu pomŏru vihaṁgame nī
ñaṅṅaḍĕyaṅṅoṭṭāṇĕṅgil
ñānuṁ kūḍāppūñjiṟagin
terilkkeṟiyirunnoṭṭĕ
o..............