Neeye saranam

നീയേ ശരണം
Year
Language

ചിയ്യാം ചിയ്യാം ചിഞ്ചിയ്യാം - 2
നീയേ ശരണം ഗോപാലാ
നെയ്യും പാലും നൈവേദ്യം
(നീയേ ശരണം.......)
ചിയ്യാം ചിയ്യാം ചിഞ്ചിയ്യാം - 2

അഞ്ചഞ്ചര നാഴികനേരം കുറുക്കിവെച്ച
പഞ്ചാരപ്പായസമേകീടാം ഗോപാലകൃഷ്ണാ
നിൻ ചേവടി എന്നും സഹായം
ഗോപാലകൃഷ്ണാ നിൻ ചേവടി എന്നും സഹായം

തേൻഗുളവും കദളിപ്പഴവും തേങ്ങാക്കൊത്താവോളവുമായ്
ഭംഗീലൊരു പഞ്ചാമൃതമാക്കാം ശ്രീ ബാലകൃഷ്ണാ
സംഗതികൾ നന്നായ് പാടീടാം
മഗരിസ മഗരിസ മഗരിസ മഗരിസ സാ
ശ്രീ ബാലകൃഷ്ണാ സംഗതികൾ നന്നായ് പാടീടാം

അമ്പലമാം പുഴയിൽ വാഴും തമ്പുരാൻ ഉണ്ണികൃഷ്ണാ
അമ്പലപ്പുഴയിൽ വാഴും തമ്പുരാൻ ഉണ്ണികൃഷ്ണാ
നമ്മുടെ ഗതി മേൽ‌പ്പോട്ടാക്കേണേ കാർവർണ്ണാ കണ്ണാ
ചിന്മയവും സന്മയവും നീയേ മായമയവും
ചിന്മയവും ജഗന്മയവും നീയേ
മായമയവും ചിന്മയവും ജഗന്മയവും നീയേ

ചിയ്യാം ചിയ്യാം ചിഞ്ചിയ്യാം - 2
നീയേ ശരണം ഗോപാലാ
നെയ്യും പാലും നൈവേദ്യം
(നീയേ ശരണം.....)
നീയേ ശരണം ഗോപാലാ - 4

siyyāṁ siyyāṁ siñjiyyāṁ - 2
nīye śaraṇaṁ gobālā
nĕyyuṁ pāluṁ naivedyaṁ
(nīye śaraṇaṁ.......)
siyyāṁ siyyāṁ siñjiyyāṁ - 2

añjañjara nāḻiganeraṁ kuṟukkivĕcca
pañjārappāyasamegīḍāṁ gobālakṛṣṇā
nin sevaḍi ĕnnuṁ sahāyaṁ
gobālakṛṣṇā nin sevaḍi ĕnnuṁ sahāyaṁ

tenguḽavuṁ kadaḽippaḻavuṁ teṅṅākkŏttāvoḽavumāy
bhaṁgīlŏru pañjāmṛtamākkāṁ śrī bālakṛṣṇā
saṁgadigaḽ nannāy pāḍīḍāṁ
magarisa magarisa magarisa magarisa sā
śrī bālakṛṣṇā saṁgadigaḽ nannāy pāḍīḍāṁ

ambalamāṁ puḻayil vāḻuṁ tamburān uṇṇikṛṣṇā
ambalappuḻayil vāḻuṁ tamburān uṇṇikṛṣṇā
nammuḍĕ gadi mel‌ppoṭṭākkeṇe kārvarṇṇā kaṇṇā
sinmayavuṁ sanmayavuṁ nīye māyamayavuṁ
sinmayavuṁ jaganmayavuṁ nīye
māyamayavuṁ sinmayavuṁ jaganmayavuṁ nīye

siyyāṁ siyyāṁ siñjiyyāṁ - 2
nīye śaraṇaṁ gobālā
nĕyyuṁ pāluṁ naivedyaṁ
(nīye śaraṇaṁ.....)
nīye śaraṇaṁ gobālā - 4