Neerile kumila pole

നീരിലെ കുമിള പോലെ
Work
Year
Language

നീരിലെ നീരിലെ കുമിളപോലെ ജീവിതം
ചപലം ലോലം
നീരിലെ കുമിളപോലെ ജീവിതം
ചപലം ലോലം

ഈ വിധിയുടെ വേലാ... ആ..
മൃതിയുടെ ലീലാ

മായുമേ നിഴല്‍ പോലെ
മായികം ക്ഷണികം ലോലം

വിഫലമേ സ്നേഹം ഹാ
സകലവും മോഹം

മായുമേ നിഴല്‍ പോലെ
മായികം ക്ഷണികം ലോലം

nīrilĕ nīrilĕ kumiḽabolĕ jīvidaṁ
sabalaṁ lolaṁ
nīrilĕ kumiḽabolĕ jīvidaṁ
sabalaṁ lolaṁ

ī vidhiyuḍĕ velā... ā..
mṛtiyuḍĕ līlā

māyume niḻal polĕ
māyigaṁ kṣaṇigaṁ lolaṁ

viphalame snehaṁ hā
sagalavuṁ mohaṁ

māyume niḻal polĕ
māyigaṁ kṣaṇigaṁ lolaṁ