നീണ്ടിടം ചുരുണ്ട നിന്‍ നീലവാര്‍ക്കൂന്തല്‍ കണ്ടാല്‍
നീണ്ടിടം ചുരുണ്ട നിന്‍ നീലവാര്‍ക്കൂന്തല്‍ കണ്ടാല്‍
പീലിമയിൽ കുലങ്ങൾക്കും തോന്നിടുന്നു പരിഭവം
ചെണ്ടു തോൽക്കും മണിച്ചുണ്ടിൻ ചോപ്പു കണ്ടാൽ മുളം തണ്ടിൽ
മൂളി നിൽക്കും വരിവണ്ടും ചൊന്നിടുന്നു പരിഭവം
ബാലേ സുശീലേ കേൾ ഭാവബന്ധുരമീ യാമം
ഭാവയാമി പദം പാടി കൂടെയൊന്നു ചേർന്നിരിക്കൂ
nīṇḍiḍaṁ suruṇḍa nin nīlavārkkūndal kaṇḍāl
pīlimayil kulaṅṅaḽkkuṁ tonniḍunnu paribhavaṁ
sĕṇḍu tolkkuṁ maṇiccuṇḍin soppu kaṇḍāl muḽaṁ taṇḍil
mūḽi nilkkuṁ varivaṇḍuṁ sŏnniḍunnu paribhavaṁ
bāle suśīle keḽ bhāvabandhuramī yāmaṁ
bhāvayāmi padaṁ pāḍi kūḍĕyŏnnu sernnirikkū