Neelippenne

നീലിപ്പെണ്ണേ
Work
Year
Language

ഓ....
നീലിപ്പെണ്ണേ നീലിപ്പെണ്ണേ
നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ
വേലക്കുപോം കൂലിപ്പെണ്ണേ
മേലാളര്‍കേള്‍ക്കട്ടെ പാടൂ പെണ്ണേ
നീലിപ്പെണ്ണേ നീലിപ്പെണ്ണേ
നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ
വേലക്കുപോം കൂലിപ്പെണ്ണേ-നല്ല
മേലാളര്‍കേള്‍ക്കട്ടെ പാടൂ പെണ്ണേ

നേരമ്പുലര്‍ന്നുവരുന്നോ നാലുപാടും ചുവപ്പുപടര്‍ന്നുവരുന്നോ
ഞങ്ങളുണര്‍ന്നുവരുന്നോ ലോകമെങ്ങുമൊരുന്മേയമാര്‍ന്നുവരുന്നോ
നേരമ്പുലര്‍ന്നുവരുന്നോ?

വേലചെയ്യുവോര്‍ക്കു കൂലികിട്ടും മേലിലെന്നു
മേലാളര്‍കേള്‍ക്കട്ടെ പാടൂപെണ്ണേ
വേണ്ടാ വേണ്ടാ വിദ്യയൊന്നും
വേലചെയ്തകൂലിവാങ്ങാന്‍ വേറാരും വേണ്ടെന്നു പാടൂപെണ്ണേ

ഓ....
നീലിപ്പെണ്ണേ നീലിപ്പെണ്ണേ
നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ

O....

o....
nīlippĕṇṇe nīlippĕṇṇe
nīninṟĕ pāṭṭŏnnu pāḍūbĕṇṇe
velakkuboṁ kūlippĕṇṇe
melāḽargeḽkkaṭṭĕ pāḍū pĕṇṇe
nīlippĕṇṇe nīlippĕṇṇe
nīninṟĕ pāṭṭŏnnu pāḍūbĕṇṇe
velakkuboṁ kūlippĕṇṇe-nalla
melāḽargeḽkkaṭṭĕ pāḍū pĕṇṇe

nerambularnnuvarunno nālubāḍuṁ suvappubaḍarnnuvarunno
ñaṅṅaḽuṇarnnuvarunno logamĕṅṅumŏrunmeyamārnnuvarunno
nerambularnnuvarunno?

velasĕyyuvorkku kūligiṭṭuṁ melilĕnnu
melāḽargeḽkkaṭṭĕ pāḍūbĕṇṇe
veṇḍā veṇḍā vidyayŏnnuṁ
velasĕydagūlivāṅṅān veṟāruṁ veṇḍĕnnu pāḍūbĕṇṇe

o....
nīlippĕṇṇe nīlippĕṇṇe
nīninṟĕ pāṭṭŏnnu pāḍūbĕṇṇe

O....