Neelayaamini [M]

നീലയാമിനി [M]
Year
Language

നീലയാമിനി നിന്‍ കരളിന്‍ നൊമ്പരം
മൂകതാരമായി ഒരു മിഴിനീര്‍ത്തുള്ളിയായി
ഇനിയും മനസ്സേ നിറമേറുമോര്‍മ്മകള്‍
കനവായി വിരിയാന്‍ അലിവാര്‍ന്നുറങ്ങുമോ
വാവോ വാവോ
(നീലയാമിനി)

ലയമൗനം സ്വരമാകും വിഷാദ വീണയുമായി ഞാന്‍
അതിലോലം മൃദു വിരലോടാനിനിയും കൊതിയായി
വാവോ വാവോ
(നീലയാമിനി)

കണിമഞ്ഞിന്‍ കുളിരോലും നിലാവില്‍ ആമ്പല്‍ പോലേ
മനമൊന്നായി ഇരുതനുവൊന്നായി അലിയാന്‍ കൊതിയായി
(നീലയാമിനി)

nīlayāmini nin karaḽin nŏmbaraṁ
mūgadāramāyi ŏru miḻinīrttuḽḽiyāyi
iniyuṁ manasse niṟameṟumormmagaḽ
kanavāyi viriyān alivārnnuṟaṅṅumo
vāvo vāvo
(nīlayāmini)

layamaunaṁ svaramāguṁ viṣāda vīṇayumāyi ñān
adilolaṁ mṛdu viraloḍāniniyuṁ kŏdiyāyi
vāvo vāvo
(nīlayāmini)

kaṇimaññin kuḽiroluṁ nilāvil āmbal pole
manamŏnnāyi irudanuvŏnnāyi aliyān kŏdiyāyi
(nīlayāmini)