(M) ആആ..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി..
പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ..
കുളിരഴകില്‍ ഗോരോചനമെഴുതാനണയു..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
നീലരാവിലിന്നു നിന്റെ താരഹാരമിളകി
Work
Year
Language
(M) āā..
nīlarāvilinnu ninṟĕ tārahāramiḽagi..
somabiṁba kāndiyinnu śīdaḽāṅgamegi..
pārvadī pariṇayayāmamāy.. ādire devāṁgane..
kuḽiraḻagil gorosanamĕḻudānaṇayu..
nīlarāvilinnu ninṟĕ tārahāramiḽagi..