Neelamili peeligale

നീലമിഴി പീലികളേ
Year
Language

നീലമിഴിപ്പീലികളേ മാരിയൊരഴകല്ലേ..ഓ...ഓ...
നീലവനച്ചോലകളേ മെയ്യിനു കുളിരല്ലേ
നീലമിഴിപ്പീലികളേ മാരിയൊരഴകല്ലേ..ആ...ആ....
നീലവനച്ചോലകളേ മെയ്യിനു കുളിരല്ലേ
മഴപെയ്യും നൂലിഴ മെല്ലേ..
തഴുകുന്നു സുന്ദരി നിന്നേ...
കനലുള്ള നെഞ്ചിലിടമില്ലേ
ഒരുനുള്ളു ചൂടു തരുകില്ലേ....
നീലമിഴിപ്പീലികളേ മാരിയൊരഴകല്ലേ..
നീലവനച്ചോലകളേ മെയ്യിനു കുളിരല്ലേ

പണ്ടേ പണ്ടേ ഒരു ചെറുമോഹം
കൊണ്ടേ കൂടി ഞാന്‍
കണ്ടേ കണ്ടേ അതിലൊരു നാണം
പെണ്ണിന്നുള്ളില്‍ ഞാന്‍ ...
തണുപ്പുള്ള നാളില്‍ തനിച്ചൊന്നു വന്നില്ലേ
മനസ്സിന്റെ മേട്ടില്‍ കൊതിച്ചങ്ങു നിന്നില്ലേ
നിറതിങ്കളാണു നീ...
നറുമഞ്ഞു തുള്ളി നീ..
നീയോരോരോ മുത്താരം തന്നില്ലേ.....
നീലമിഴിപ്പീലികളേ മാരിയൊരഴകല്ലേ..
നീലവനച്ചോലകളേ മെയ്യിനു കുളിരല്ലേ

ഓളം പോലെ കരയുടെ ദേഹം
മേലേ നീന്തീ ഞാന്‍
തീരം പോലെ തിരയുടെ ദാഹം
മാറില്‍ ചൂടീ ഞാന്‍
പിണക്കങ്ങളെല്ലാം മറക്കുന്ന നാളല്ലേ
ഇണത്തുമ്പി നീയോ പറക്കുന്ന ചേലില്ലേ
നഖമുള്ള ചുംബനം
സുഖമുള്ള നൊമ്പരം
നാമൊന്നാകും നേരം കൈവന്നില്ലേ.....
(നീലമിഴിപ്പീലികളേ.....)

nīlamiḻippīligaḽe māriyŏraḻagalle..o...o...
nīlavanaccolagaḽe mĕyyinu kuḽiralle
nīlamiḻippīligaḽe māriyŏraḻagalle..ā...ā....
nīlavanaccolagaḽe mĕyyinu kuḽiralle
maḻabĕyyuṁ nūliḻa mĕlle..
taḻugunnu sundari ninne...
kanaluḽḽa nĕñjiliḍamille
ŏrunuḽḽu sūḍu tarugille....
nīlamiḻippīligaḽe māriyŏraḻagalle..
nīlavanaccolagaḽe mĕyyinu kuḽiralle

paṇḍe paṇḍe ŏru sĕṟumohaṁ
kŏṇḍe kūḍi ñān
kaṇḍe kaṇḍe adilŏru nāṇaṁ
pĕṇṇinnuḽḽil ñān ...
taṇuppuḽḽa nāḽil taniccŏnnu vannille
manassinṟĕ meṭṭil kŏdiccaṅṅu ninnille
niṟadiṅgaḽāṇu nī...
naṟumaññu tuḽḽi nī..
nīyororo muttāraṁ tannille.....
nīlamiḻippīligaḽe māriyŏraḻagalle..
nīlavanaccolagaḽe mĕyyinu kuḽiralle

oḽaṁ polĕ karayuḍĕ dehaṁ
mele nīndī ñān
tīraṁ polĕ tirayuḍĕ dāhaṁ
māṟil sūḍī ñān
piṇakkaṅṅaḽĕllāṁ maṟakkunna nāḽalle
iṇattumbi nīyo paṟakkunna selille
nakhamuḽḽa suṁbanaṁ
sukhamuḽḽa nŏmbaraṁ
nāmŏnnāguṁ neraṁ kaivannille.....
(nīlamiḻippīligaḽe.....)