Neelameghannal

നീലമേഘങ്ങള്‍
Year
Language

നീലമേഘങ്ങള്‍ നീന്താനിറങ്ങിയ വാനമാകും കളിപ്പൊയ്കക്കടവില്‍..
ഏതോ സ്വപ്നത്തെ താലോലിച്ചിരുന്നു ചേതോഹരീ....സായാഹ്നസുന്ദരി....

ഏലേലം ഏലോഏലേലം.....

പിന്നലഴിഞ്ഞ നിന്‍ മുടിച്ചുരുളില്‍ കാണും സ്വര്‍ണ്ണമനോഹര മലര്‍മുകുളം....
ആരോ ചൂടിച്ച കൈതപ്പൂവോ സഖീ ആറാം വാവിലെ ചന്ദ്രികയോ...

നീലമേഘങ്ങള്‍ നീന്താനിറങ്ങിയ വാനമാകും കളിപ്പൊയ്കക്കടവില്‍....
ഏതോ സ്വപ്നത്തെ താലോലിച്ചിരുന്നു ചേതോഹരീ....സായാഹ്നസുന്ദരി....

ഏലേലം ഏലോഏലേലം.....

ഇന്ദ്രപുരിയിലെ മലര്‍വനത്തില്‍ സഖി ഇന്നലെ മല്ലികപ്പൂ നുള്ളുമ്പോള്‍....
കാമുകനാരാനും വന്നുപോയോ...ആരും കാണാതെ ഉള്ളില്‍ കടന്നുപോയോ....

നീലമേഘങ്ങള്‍ നീന്താനിറങ്ങിയ വാനമാകും കളിപ്പൊയ്കക്കടവില്‍....
ഏതോ സ്വപ്നത്തെ താലോലിച്ചിരുന്നു ചേതോഹരീ....സായാഹ്നസുന്ദരി....

nīlameghaṅṅaḽ nīndāniṟaṅṅiya vānamāguṁ kaḽippŏygakkaḍavil..
edo svapnattĕ tāloliccirunnu sedoharī....sāyāhnasundari....

elelaṁ eloelelaṁ.....

pinnalaḻiñña nin muḍiccuruḽil kāṇuṁ svarṇṇamanohara malarmuguḽaṁ....
āro sūḍicca kaidappūvo sakhī āṟāṁ vāvilĕ sandrigayo...

nīlameghaṅṅaḽ nīndāniṟaṅṅiya vānamāguṁ kaḽippŏygakkaḍavil....
edo svapnattĕ tāloliccirunnu sedoharī....sāyāhnasundari....

elelaṁ eloelelaṁ.....

indraburiyilĕ malarvanattil sakhi innalĕ malligappū nuḽḽumboḽ....
kāmuganārānuṁ vannuboyo...āruṁ kāṇādĕ uḽḽil kaḍannuboyo....

nīlameghaṅṅaḽ nīndāniṟaṅṅiya vānamāguṁ kaḽippŏygakkaḍavil....
edo svapnattĕ tāloliccirunnu sedoharī....sāyāhnasundari....