Neelakkurukkan

നീലക്കുറുക്കൻ
Year
Language

നീലക്കുറുക്കൻ നനഞ്ഞേ ചായം കളഞ്ഞേ
വരുന്നേ നാണം മറന്നയ്യേ കു കു കു കൂ
മൂക്കില്ലാരാജ്യത്തവൻ രാജാ
മുറിമൂക്കിൻ തുമ്പിൽ കോപക്കാരൻ പോടാ
മാനം കെട്ടാലും സമ്മാനം വേണേ
താഴെത്തന്നെ വാടാ മച്ചമ്പീ
വാടാ വാ കളി കാണാൻ വാ
ധും ധും ധും പര പപ്പര പപ്പര പര പ

ഏതു കാവൽനായയ്ക്കും ഒരിക്കൽ കാലമുദിക്കും
കഴിഞ്ഞാൽ നായക്കൂടിനുള്ളിൽ ബൗ ബൗ ബൗ ബൗ
വേലിക്കുള്ളിൽ വേലക്കാരൻ വീരൻ
എന്നും കാര്യം കാണാൻ വാലാട്ടുന്ന ശൂരൻ
മാലത്തോടലിൽ മൂളി കിടക്കും പാവത്താനേ പാറാവില്ലേടാ ഹോയ്
പോടാ പോ പടി കാക്കാൻ പോ
പ്പി പ്പി പ്പി ഡു ഡു ഡുങ്കുടു ഡുങ്കുടു ഡുങ്കുടു

ഇന്നലത്തെ മഴയത്തു പൂത്തു
കുറെ താളും തകരയും മണ്ണിൽ
വറചട്ടിക്കകത്തിരുത്താലും
പാവം പൂവൻ കോഴി പുലരുമ്പോൾ കൂവും
നായ കുരച്ചാൽ ഉദിക്കും സൂര്യനടങ്ങോ
ഊത്തു കുലുക്കി പിടഞ്ഞാൽ ഭൂമി കുലുങ്ങോ
കൈയ്യും തലയും പുറത്തേക്കിടല്ലേ
ഇടത്തേ വശത്തൂടടിവെച്ചടി വെച്ച് പോടാ
പോടാ പോ പടി കാക്കാൻ പോ
പ്പി പ്പി പ്പി ഡു ഡു ഡുങ്കുടു ഡുങ്കുടു ഡുങ്കുടു

ഹേയ് ഹേയ് ഹേയ് ഹേയ്
ധീരസമീരേ ..........
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലി
ഒരു ഗോപികയായ് മടിയിൽ മയങ്ങാൻ
ഒരു ചെറുമോഹം ഗിരിധാരീ
ഓടക്കുഴലിൻ ഈണം തുടിക്കും നീലക്കടമ്പായ് മൗനം തളിർത്തു
കുവലയ നീലം കണ്ണാ മിഴികളിലില്ലേ
അണ്ണാ ..ഹേയ്

ജാഡ ചൊല്ലിയടുക്കണ്ട കാട്ടാ
നിന്റെ പാടു നോക്കി പടിഞ്ഞാട്ടു പോടാ
വെട്ടുപോത്തിൻ കാതിൽ വേദമോതാൻ
വെറും വിഢിയല്ല തട്ടു പൊളിക്കാരാ
ഹാ വിട്ടു പിടിച്ചോ വിടാതെ വിട്ടു പിടിച്ചോ
വൗ വട്ടു പിടിച്ചോ കുരങ്ങാ വട്ടു പിടിച്ചോ
കിടുങ്ങാമണികൾ അടങ്ങാ പിരികൾ
ഒരു കൈ പയറ്റാൻ തുടങ്ങാനൊരുങ്ങാം വാടാ ഹോയ്
വാടാ വാ കളി കാണാൻ വാ
ധും ധും ധും പര പപ്പര പപ്പര പര പ

ഏതു കാവൽനായയ്ക്കും ഒരിക്കൽ കാലമുദിക്കും
കഴിഞ്ഞാൽ നായക്കൂടിനുള്ളിൽ ബൗ ബൗ ബൗ ബൗ
മൂക്കില്ലാരാജ്യത്തവൻ രാജാ
മുറിമൂക്കിൻ തുമ്പിൽ കോപക്കാരൻ പോടാ
മാനം കെട്ടാലും സമ്മാനം വേണേ
താഴെത്തന്നെ വാടാ മച്ചമ്പീ
പോടാ പോ പടി കാക്കാൻ പോ
പ്പി പ്പി പ്പി ഡു ഡു ഡുങ്കുടു ഡുങ്കുടു ഡുങ്കുടു

നീലക്കുറുക്കൻ നനഞ്ഞേ ചായം കളഞ്ഞേ
ഏതു കാവൽനായയ്ക്കും ഒരിക്കൽ കാലമുദിക്കും
നീലക്കുറുക്കൻ നനഞ്ഞേ ചായം കളഞ്ഞേ
ഏതു കാവൽനായയ്ക്കും ഒരിക്കൽ കാലമുദിക്കും

nīlakkuṟukkan nanaññe sāyaṁ kaḽaññe
varunne nāṇaṁ maṟannayye ku ku ku kū
mūkkillārājyattavan rājā
muṟimūkkin dumbil kobakkāran poḍā
mānaṁ kĕṭṭāluṁ sammānaṁ veṇe
tāḻĕttannĕ vāḍā maccambī
vāḍā vā kaḽi kāṇān vā
dhuṁ dhuṁ dhuṁ para pappara pappara para pa

edu kāvalnāyaykkuṁ ŏrikkal kālamudikkuṁ
kaḻiññāl nāyakkūḍinuḽḽil bau bau bau bau
velikkuḽḽil velakkāran vīran
ĕnnuṁ kāryaṁ kāṇān vālāṭṭunna śūran
mālattoḍalil mūḽi kiḍakkuṁ pāvattāne pāṟāvilleḍā hoy
poḍā po paḍi kākkān po
ppi ppi ppi ḍu ḍu ḍuṅguḍu ḍuṅguḍu ḍuṅguḍu

innalattĕ maḻayattu pūttu
kuṟĕ tāḽuṁ tagarayuṁ maṇṇil
vaṟasaṭṭikkagattiruttāluṁ
pāvaṁ pūvan koḻi pularumboḽ kūvuṁ
nāya kuraccāl udikkuṁ sūryanaḍaṅṅo
ūttu kulukki piḍaññāl bhūmi kuluṅṅo
kaiyyuṁ talayuṁ puṟattekkiḍalle
iḍatte vaśattūḍaḍivĕccaḍi vĕcc poḍā
poḍā po paḍi kākkān po
ppi ppi ppi ḍu ḍu ḍuṅguḍu ḍuṅguḍu ḍuṅguḍu

hey hey hey hey
dhīrasamīre ..........
dhīrasamīre yamunādīre
vasadivane vanamāli
ŏru gobigayāy maḍiyil mayaṅṅān
ŏru sĕṟumohaṁ giridhārī
oḍakkuḻalin īṇaṁ tuḍikkuṁ nīlakkaḍambāy maunaṁ taḽirttu
kuvalaya nīlaṁ kaṇṇā miḻigaḽilille
aṇṇā ..hey

jāḍa sŏlliyaḍukkaṇḍa kāṭṭā
ninṟĕ pāḍu nokki paḍiññāṭṭu poḍā
vĕṭṭubottin kādil vedamodān
vĕṟuṁ viḍhiyalla taṭṭu pŏḽikkārā
hā viṭṭu piḍicco viḍādĕ viṭṭu piḍicco
vau vaṭṭu piḍicco kuraṅṅā vaṭṭu piḍicco
kiḍuṅṅāmaṇigaḽ aḍaṅṅā pirigaḽ
ŏru kai payaṭrān duḍaṅṅānŏruṅṅāṁ vāḍā hoy
vāḍā vā kaḽi kāṇān vā
dhuṁ dhuṁ dhuṁ para pappara pappara para pa

edu kāvalnāyaykkuṁ ŏrikkal kālamudikkuṁ
kaḻiññāl nāyakkūḍinuḽḽil bau bau bau bau
mūkkillārājyattavan rājā
muṟimūkkin dumbil kobakkāran poḍā
mānaṁ kĕṭṭāluṁ sammānaṁ veṇe
tāḻĕttannĕ vāḍā maccambī
poḍā po paḍi kākkān po
ppi ppi ppi ḍu ḍu ḍuṅguḍu ḍuṅguḍu ḍuṅguḍu

nīlakkuṟukkan nanaññe sāyaṁ kaḽaññe
edu kāvalnāyaykkuṁ ŏrikkal kālamudikkuṁ
nīlakkuṟukkan nanaññe sāyaṁ kaḽaññe
edu kāvalnāyaykkuṁ ŏrikkal kālamudikkuṁ