നീലക്കടല്‍ രാജാത്തി ദൂരത്തെ രാജാത്തി
നീലക്കടല്‍ രാജാത്തി ദൂരത്തെ രാജാത്തി
വലനിറയെ മീനിനെത്തന്ന് മീനിനെത്തന്ന് മീനിനെത്തന്നല്ലോ
എന്നും നല്ലത് വാഴുന്നവര്‍ക്ക് എല്ലും മുള്ളും ഞങ്ങള്‍ക്ക്
ലലലാല്ലലാ...........
കറിവെയ്ക്കാന്‍ മീനില്ല കരിക്കാടിക്കരിയില്ല
ഏഴുകടല്‍ വാഴുമമ്മാ കടലമ്മ കാത്തിടണം
കരിങ്കടലമ്മ കാത്തിടണം
ദേവികള്‍ക്കും ദേവിയെടി കടല്‍വാഴും രാജാത്തി
വന്‍ കടല്‍വാഴും രാജാത്തി
കൈനിറയെ നിധികൊടുക്കണ കടല്‍ വാഴും തമ്പുരാട്ടി
ഈ കടല്‍ വാഴും രാജാത്തി
nīlakkaḍal rājātti dūrattĕ rājātti
valaniṟayĕ mīninĕttann mīninĕttann mīninĕttannallo
ĕnnuṁ nallat vāḻunnavarkk ĕlluṁ muḽḽuṁ ñaṅṅaḽkk
lalalāllalā...........
kaṟivĕykkān mīnilla karikkāḍikkariyilla
eḻugaḍal vāḻumammā kaḍalamma kāttiḍaṇaṁ
kariṅgaḍalamma kāttiḍaṇaṁ
devigaḽkkuṁ deviyĕḍi kaḍalvāḻuṁ rājātti
van kaḍalvāḻuṁ rājātti
kainiṟayĕ nidhigŏḍukkaṇa kaḍal vāḻuṁ tamburāṭṭi
ī kaḍal vāḻuṁ rājātti