നീതിയോ മനുജാ നീ ദയാഹീനം ചെയു്വേ
മഹാപാപമേ ഹാ ലോകെ ഘോരാപരാധമെ
ലോകനീതിയിതാമോ പാരിലീനിലപോമോ
അധികാര വഞ്ചനയാമോ വിധിശാസനം പഴുതാമോ
(ലോകനീതി)
മാളികമേലേ മരുവും ധനവാന്‍
കാണ്മതോ ഈ ലോകം
കൊള്‍വതോ ദുര്‍മ്മോഹം
(ലോകനീതി)
സന്താപമെ സകലം ചിന്താനിശാഭരമേ ഭുവനം
ഈശാ അന്‍പിയലാത്തിരുവുള്ളം ശിലയോ
നീയെന്‍ ആധാരം ദേവാദിദേവാ
(ലോകനീതി)
nīdiyo manujā nī dayāhīnaṁ sĕyu്ve
mahābābame hā logĕ ghorābarādhamĕ
loganīdiyidāmo pārilīnilabomo
adhigāra vañjanayāmo vidhiśāsanaṁ paḻudāmo
(loganīdi)
māḽigamele maruvuṁ dhanavān
kāṇmado ī logaṁ
kŏḽvado durmmohaṁ
(loganīdi)
sandābamĕ sagalaṁ sindāniśābharame bhuvanaṁ
īśā anpiyalāttiruvuḽḽaṁ śilayo
nīyĕn ādhāraṁ devādidevā
(loganīdi)