Nee nirayoo jeevanil pulagamaay

നീ നിറയൂ ജീവനിൽ പുളകമായ്‌
Year
Language

നീ... നിറയൂ ജീവനില്‍ പുളകമായ്
ഞാന്‍ പാടിടാം ഗാനമായ്‌ ഓര്‍മ്മകള്‍(2)
തെളിയുമീ ദീപമായ് ഇരുളുമീ മനമിതില്‍(2)
പടരുമീ ഈണമായ്‌ തകരുമെന്‍ വീണയില്‍

നീ... നിറയൂ ജീവനില്‍ പുളകമായ്
ഞാന്‍ പാടിടാം ഗാനമായ്‌ ഓര്‍മ്മകള്‍

തഴുകുമീ തെന്നലായ്‌ വരളുമീ മരുവിതില്‍
വിളങ്ങു നീ താരമായ്‌ വിളരുമെന്‍ സീമയില്‍
നീ... നിറയൂ ജീവനില്‍ പുളകമായ്
ഞാന്‍ പാടിടാം ഗാനമായ്‌ ഓര്‍മ്മകള്‍..
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍..

nī... niṟayū jīvanil puḽagamāy
ñān pāḍiḍāṁ gānamāy‌ ormmagaḽ(2)
tĕḽiyumī dībamāy iruḽumī manamidil(2)
paḍarumī īṇamāy‌ tagarumĕn vīṇayil

nī... niṟayū jīvanil puḽagamāy
ñān pāḍiḍāṁ gānamāy‌ ormmagaḽ

taḻugumī tĕnnalāy‌ varaḽumī maruvidil
viḽaṅṅu nī tāramāy‌ viḽarumĕn sīmayil
nī... niṟayū jīvanil puḽagamāy
ñān pāḍiḍāṁ gānamāy‌ ormmagaḽ..
ormmagaḽ ormmagaḽ..