നീമാത്രമിന്നു ചാരേ
തോരാത്തകണ്ണുനീരേ
ആശിപ്പതിന്നിയാരേ
ആവാഴ്വതെന്തിനേറേ
ഇനിയും പിണങ്ങി തീരേ
തോരാത്തകണ്ണുനീരേ..
നീമാത്രമിന്നു ചാരേ
ദേവന്‍ വെടിഞ്ഞു പോകേ
ജീവന്‍ പിടഞ്ഞു വാഴ്കേ
തുണയാരുമില്ല വേറേ
തോരാത്ത കണ്ണുനീരേ
നീമാത്രമിന്നു ചാരേ
നീമാത്രമിന്നു ചാരേ
തോരാത്തകണ്ണുനീരേ
ആശിപ്പതിന്നിയാരേ
ആവാഴ്വതെന്തിനേറേ
ഇനിയും പിണങ്ങി തീരേ
തോരാത്തകണ്ണുനീരേ..
നീമാത്രമിന്നു ചാരേ
ദേവന്‍ വെടിഞ്ഞു പോകേ
ജീവന്‍ പിടഞ്ഞു വാഴ്കേ
തുണയാരുമില്ല വേറേ
തോരാത്ത കണ്ണുനീരേ
നീമാത്രമിന്നു ചാരേ
nīmātraminnu sāre
torāttagaṇṇunīre
āśippadinniyāre
āvāḻvadĕndineṟe
iniyuṁ piṇaṅṅi tīre
torāttagaṇṇunīre..
nīmātraminnu sāre
devan vĕḍiññu poge
jīvan piḍaññu vāḻge
tuṇayārumilla veṟe
torātta kaṇṇunīre
nīmātraminnu sāre