Nedaanaay pudiyoru logam

നേടാനായ് പുതിയൊരു ലോകം
Work
Year
Language

നേടാനായ് പുതിയൊരു ലോകം
പാടാനായ് പുതിയൊരു ഗീതം
പ്രായം ഇളം പ്രായം
നീളുന്നവീഥികള്‍ പാറുന്നു വീചികള്‍
പ്രകാശനാളം പേറി വരുമിവിടെ

പാറും പറവകള്‍ ഞങ്ങള്‍
പായും കുതിരകള്‍ ഞങ്ങള്‍
എന്തിനേയും നേരിടേണ്ട വീര്യമാണുള്ളില്‍
ഞങ്ങള്‍ക്കായ് അഴകിടും തളിരുകളേ
ഞങ്ങള്‍ക്കായ് ഇതളിടും മലരുകളേ
താലോലം ഇതളിടും മലരുകളേ
താലോലം കാറ്റില്‍ നിങ്ങള്‍ സ്വാഗതങ്ങള്‍
ചൊല്ലും നേരം

ആടും മയിലുകള്‍ ഞങ്ങള്‍
ഓടും അരുവികള്‍ ഞങ്ങള്‍
ഈ യുഗത്തിന്‍ ഭാഗമാകും കൌശലം കയ്യില്‍
ഞങ്ങള്‍ക്കായ് കതിരിടും മണിമുകിലേ
ഞങ്ങള്‍ക്കായ് തണലിടും തരുനിരയേ
മാറ്റങ്ങള്‍ തേടും ഞങ്ങള്‍ ഒന്നുചേര്‍ന്നു ചൊല്ലുമേറ്റാല്‍ ..

neḍānāy pudiyŏru logaṁ
pāḍānāy pudiyŏru gīdaṁ
prāyaṁ iḽaṁ prāyaṁ
nīḽunnavīthigaḽ pāṟunnu vīsigaḽ
pragāśanāḽaṁ peṟi varumiviḍĕ

pāṟuṁ paṟavagaḽ ñaṅṅaḽ
pāyuṁ kudiragaḽ ñaṅṅaḽ
ĕndineyuṁ neriḍeṇḍa vīryamāṇuḽḽil
ñaṅṅaḽkkāy aḻagiḍuṁ taḽirugaḽe
ñaṅṅaḽkkāy idaḽiḍuṁ malarugaḽe
tālolaṁ idaḽiḍuṁ malarugaḽe
tālolaṁ kāṭril niṅṅaḽ svāgadaṅṅaḽ
sŏlluṁ neraṁ

āḍuṁ mayilugaḽ ñaṅṅaḽ
oḍuṁ aruvigaḽ ñaṅṅaḽ
ī yugattin bhāgamāguṁ kaൌśalaṁ kayyil
ñaṅṅaḽkkāy kadiriḍuṁ maṇimugile
ñaṅṅaḽkkāy taṇaliḍuṁ taruniraye
māṭraṅṅaḽ teḍuṁ ñaṅṅaḽ ŏnnusernnu sŏllumeṭrāl ..