Narttagi

നര്‍ത്തകി
Year
Language

നര്‍ത്തകി നിശാനര്‍ത്തകി
നീ എന്തിനിത്ര താമസിച്ചു ?
രാസക്രീഢാ ന്രുത്തം കഴിഞ്ഞപ്പോള്‍
രാത്രിയായിപ്പോയി ഇന്നു രാത്രിയായിപ്പോയി
രാസക്രീഢാ ന്രുത്തം കഴിഞ്ഞപ്പോള്‍
രാത്രിയായിപ്പോയി ഇന്നു രാത്രിയായിപ്പോയി

പുഷ്പശയ്യ സഖികള്‍ വിരിച്ചിട്ട്
എത്ര നേരം കഴിഞ്ഞു
മദ്യചഷകം നിറച്ചു ഞാന്‍ വെച്ചിട്ട്
എത്ര നേരം കഴിഞ്ഞു
എത്ര നേരം കഴിഞ്ഞു ( നര്‍ത്തകി )

കാല്‍ചിലങ്കയഴിച്ചോട്ടെ - ഞാന്‍
കച്ചമണികളഴിച്ചോട്ടേ
കാല്‍ചിലങ്കയഴിച്ചോട്ടെ - ഞാന്‍
കച്ചമണികളഴിച്ചോട്ടേ
ചാലിച്ചു മാറിലും കവിളിലും ചാര്‍ത്തിയ
ചായില്ല്യം കഴുകിക്കളഞ്ഞോട്ടേ
തിടുക്കമായോ - അതിനു മുന്‍പേ
തിടുക്കമായോ.

narttagi niśānarttagi
nī ĕndinitra tāmasiccu ?
rāsakrīḍhā nruttaṁ kaḻiññappoḽ
rātriyāyippoyi innu rātriyāyippoyi
rāsakrīḍhā nruttaṁ kaḻiññappoḽ
rātriyāyippoyi innu rātriyāyippoyi

puṣpaśayya sakhigaḽ viricciṭṭ
ĕtra neraṁ kaḻiññu
madyasaṣagaṁ niṟaccu ñān vĕcciṭṭ
ĕtra neraṁ kaḻiññu
ĕtra neraṁ kaḻiññu ( narttagi )

kālsilaṅgayaḻiccoṭṭĕ - ñān
kaccamaṇigaḽaḻiccoṭṭe
kālsilaṅgayaḻiccoṭṭĕ - ñān
kaccamaṇigaḽaḻiccoṭṭe
sāliccu māṟiluṁ kaviḽiluṁ sārttiya
sāyillyaṁ kaḻugikkaḽaññoṭṭe
tiḍukkamāyo - adinu munpe
tiḍukkamāyo.