Nandyaarvattappoosoodi

നന്ത്യാര്‍വട്ടപ്പൂചൂടി
Work
Year
Language

നന്ത്യാര്‍വട്ടപ്പൂചൂടി കന്യകയാം മലര്‍വാടീ ഇന്നു
വര്‍ണ്ണരഥത്തില്‍ വരുമോ മന്മഥനെന്നരികില്‍ക്കൂടി

ആറ്റുനോറ്റൊരു മണിത്തിരുവാതിര
ഞാറ്റുവേലയില്‍ മുങ്ങി
മുടിനിറയെ മൊട്ടുകള്‍ ചൂടി
മോഹാലസ്യമായി ലല്ലലലം ലല്ലലലം
ചില്ലീലതകളിളക്കിനിന്‍ വരവൊരു
കാമമഹോത്സവമാക്കി
വസന്തസേന ഞാനാം വസന്തസേന

കറ്റുവന്നു കുടഞ്ഞുവിരിക്കുമൊരാട്ട്കട്ടിലാടി
മടിനിരയെ മുത്തുകിലുങ്ങി
മാരകാകളിപാടി തന്നനനം തന്നനനം
താളൊന്മാദമുയര്‍ത്തി നിന്‍ വരവൊരു
രാഗോത്സവമാക്കി
വസന്തസേന ഞാനാം വസന്തസേന

nandyārvaṭṭappūsūḍi kanyagayāṁ malarvāḍī innu
varṇṇarathattil varumo manmathanĕnnarigilkkūḍi

āṭrunoṭrŏru maṇittiruvādira
ñāṭruvelayil muṅṅi
muḍiniṟayĕ mŏṭṭugaḽ sūḍi
mohālasyamāyi lallalalaṁ lallalalaṁ
sillīladagaḽiḽakkinin varavŏru
kāmamahotsavamākki
vasandasena ñānāṁ vasandasena

kaṭruvannu kuḍaññuvirikkumŏrāṭṭkaṭṭilāḍi
maḍinirayĕ muttugiluṅṅi
māragāgaḽibāḍi tannananaṁ tannananaṁ
tāḽŏnmādamuyartti nin varavŏru
rāgotsavamākki
vasandasena ñānāṁ vasandasena