നന്ദനന്ദനാ മധുമഥനാ
നലമരുള്‍നാരായണാ ഗോവിന്ദാ
(നന്ദനന്ദനാ)
തവപദഭജനം താന്‍ യദുകുലനാഥാ
ഭവഭയസംഹാരവേദാന്തഗാഥാ -
ശ്രിതജനമന്ദാരാ ജലനിധിഗംഭീരാ
ജഗദൈഗാധാരാ ഗീതാസാര
(നന്ദനന്ദനാ)
മുനിവരസംപൂജ്യപാദാ
മുരഹരരാധസമേതാ
ശുഭകരസുകുമാരാ മരതകഹാരാ
മുരളികാസംഗീതരാസാവിലാസാ
മുഴുമതിമുഖബിംബ അഗതികള്‍ക്കാലംബ
ജയശ്രീവത്സാങ്ക ഗോപീ കാന്താ
(നന്ദനന്ദനാ)
nandanandanā madhumathanā
nalamaruḽnārāyaṇā govindā
(nandanandanā)
tavabadabhajanaṁ tān yadugulanāthā
bhavabhayasaṁhāravedāndagāthā -
śridajanamandārā jalanidhigaṁbhīrā
jagadaigādhārā gīdāsāra
(nandanandanā)
munivarasaṁpūjyabādā
murahararādhasamedā
śubhagarasugumārā maradagahārā
muraḽigāsaṁgīdarāsāvilāsā
muḻumadimukhabiṁba agadigaḽkkālaṁba
jayaśrīvatsāṅga gobī kāndā
(nandanandanā)