Namaste malbraana

നമസ്തേ മല്‍പ്രാണ
Work
Year
Language

നമസ്തേ മല്‍പ്രാണതുല്യാ - മഹാഭാഗ
നമോസദയ മാധവ വിപന്നഭയനിവാരണ
ഹരിഹരിയുടെ വൈഭവമറിയാന്‍
ഒരുവനാരിഹ ഭൂവി - വിരുതന്‍
ഹരവിരിഞ്ചമുഖാമരവരമുനി കുലത്തിനുമാകാ
ചരണനതജനതാരകമെ
ശരണമിങ്ങയി തവ തിരുവടിയെ

namaste malbrāṇadulyā - mahābhāga
namosadaya mādhava vibannabhayanivāraṇa
harihariyuḍĕ vaibhavamaṟiyān
ŏruvanāriha bhūvi - virudan
haraviriñjamukhāmaravaramuni kulattinumāgā
saraṇanadajanadāragamĕ
śaraṇamiṅṅayi tava tiruvaḍiyĕ