Naaraayana naaraayana

നാരായണ നാരായണ
Work
Year
Language

നാരായണ നാരായണ നാമഭാഗ്യവാന്‍
നീയെ ശ്ലാഘ്യവാന്‍ നീയെ പുണ്യവാന്‍
നാമമാത്രമേവ തൃപ്തിഹേതു ഞങ്ങള്‍ക്കോ
ദേവനാം ഹരി ദിനസരിശരി നിന്‍കരത്തി -
ലല്ലോ- നിന്‍ കരത്തിലല്ലോ

നിന്നെ തലയില്‍ തൂക്കിവെച്ചു
ഞങ്ങളാടിടാം കുതിച്ചു
ഭക്തപ്രിയന്‍ പൂജയിതേ സാധുസഖേ കേള്‍
കളികളിലേതുകളിയുമിതിനു സമം നാസ്തി സഖെ കേള്‍
വരുവരു പാടുകയാടുക നമ്മള്‍ക്കിന്നൊരു സുദിനം

nārāyaṇa nārāyaṇa nāmabhāgyavān
nīyĕ ślāghyavān nīyĕ puṇyavān
nāmamātrameva tṛptihedu ñaṅṅaḽkko
devanāṁ hari dinasariśari ninkaratti -
lallo- nin karattilallo

ninnĕ talayil tūkkivĕccu
ñaṅṅaḽāḍiḍāṁ kudiccu
bhaktapriyan pūjayide sādhusakhe keḽ
kaḽigaḽiledugaḽiyumidinu samaṁ nāsti sakhĕ keḽ
varuvaru pāḍugayāḍuga nammaḽkkinnŏru sudinaṁ