Naanam nin kannil

നാണം നിൻ കണ്ണിൽ
Year
Language

നാണം നിന്‍ കണ്ണില്‍
നിന്‍ രൂപം എന്നുള്ളില്‍
എന്‍ ആമോദവേള
ദാഹം നിന്‍ ചുണ്ടില്‍
നിന്‍ ഗാനം എന്‍ കാതില്‍
പുളകങ്ങള്‍ പൂത്തു...
അറിയാന്‍ വാ...
തമ്മില്‍ത്തമ്മില്‍ നാം...
പരപപ്പപ്പാ... പരപപ്പപ്പാ...

(നാണം...)

മധുമാസം അണയുമ്പോള്‍
മലര്‍വാക പൂക്കുമ്പോള്‍
എന്‍ ചിന്തയില്‍ നിന്നോര്‍മ്മകള്‍
മനം വിടരാനായ് മധു നുകരാനായ്
എന്നില്‍ മോഹങ്ങള്‍ ഉണര്‍ന്നീടുന്നു

(നാണം...)

മണിദീപം തെളിയുമ്പോള്‍
മഞ്ഞലകള്‍ തഴുകുമ്പോള്‍
നിന്‍ വീണയില്‍ എന്‍ രാഗങ്ങള്‍
ശ്രുതി മീട്ടാനായ് ചേര്‍ന്നലിയാനായ്
എന്നില്‍ മോഹങ്ങള്‍ ഉണര്‍ന്നീടുന്നു

(നാണം...)

nāṇaṁ nin kaṇṇil
nin rūbaṁ ĕnnuḽḽil
ĕn āmodaveḽa
dāhaṁ nin suṇḍil
nin gānaṁ ĕn kādil
puḽagaṅṅaḽ pūttu...
aṟiyān vā...
tammilttammil nāṁ...
parabappappā... parabappappā...

(nāṇaṁ...)

madhumāsaṁ aṇayumboḽ
malarvāga pūkkumboḽ
ĕn sindayil ninnormmagaḽ
manaṁ viḍarānāy madhu nugarānāy
ĕnnil mohaṅṅaḽ uṇarnnīḍunnu

(nāṇaṁ...)

maṇidībaṁ tĕḽiyumboḽ
maññalagaḽ taḻugumboḽ
nin vīṇayil ĕn rāgaṅṅaḽ
śrudi mīṭṭānāy sernnaliyānāy
ĕnnil mohaṅṅaḽ uṇarnnīḍunnu

(nāṇaṁ...)