Naalugettin dirumutratt

നാലുകെട്ടിൻ തിരുമുറ്റത്ത്
Work
Year
Language

ആ ...
നാലുകെട്ടിന്‍ തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും
കൃഷ്ണതുളസി പോലെ
നാലുകെട്ടിന്‍ തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും
കൃഷ്ണതുളസി പോലെ
നിര്‍മ്മല സൌന്ദര്യ ദര്‍ശനമേകി നീയും

ആ ...

കുറുനിര തഴുകുന്ന തിരുനെറ്റി തടത്തിങ്കല്‍
ഹരിചന്ദനത്താല്‍ കുറി ചാര്‍ത്തി
സ്വപ്നാടക നീ വന്നു എന്‍റെ മുന്നില്‍
സാധന ഉപാസനകള്‍ ധന്യമാക്കി

ഉം...ആ ...ആ ...

ചെങ്കുറിഞ്ഞി ചാറണിയും ചാരുപാദ തലത്തിങ്കല്‍
തങ്കത്താരാമണികളാല്‍ നൂപുരം ചാര്‍ത്തി
പദസ്വനമുണര്‍ത്തി വന്നു മുന്നില്‍
ക്ഷേത്രാങ്കണമാകെ ധന്യമാക്കി

നാലുകെട്ടിന്‍ തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും
കൃഷ്ണതുളസി പോലെ

ā ...
nālugĕṭṭin dirumuṭrattiḽavĕyileṭru nilkkuṁ
kṛṣṇaduḽasi polĕ
nālugĕṭṭin dirumuṭrattiḽavĕyileṭru nilkkuṁ
kṛṣṇaduḽasi polĕ
nirmmala saൌndarya darśanamegi nīyuṁ

ā ...

kuṟunira taḻugunna tirunĕṭri taḍattiṅgal
harisandanattāl kuṟi sārtti
svapnāḍaga nī vannu ĕnṟĕ munnil
sādhana ubāsanagaḽ dhanyamākki

uṁ...ā ...ā ...

sĕṅguṟiññi sāṟaṇiyuṁ sārubāda talattiṅgal
taṅgattārāmaṇigaḽāl nūburaṁ sārtti
padasvanamuṇartti vannu munnil
kṣetrāṅgaṇamāgĕ dhanyamākki

nālugĕṭṭin dirumuṭrattiḽavĕyileṭru nilkkuṁ
kṛṣṇaduḽasi polĕ