Naagayaksi logayaksi

നാഗയക്ഷി ലോകയക്ഷി
Year
Language

നാഗയക്ഷി ലോകയക്ഷി സര്‍പ്പമഹായക്ഷി
അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍
സഹസ്രഫണിയുടെ മുമ്പില്‍ ചെയ്യാം രുദ്രമഹാനൃത്തം
സമസ്തപുലരി പുവംശവിനാശന സര്‍പ്പമഹാനൃത്തം

(നാഗയക്ഷി)

nāgayakṣi logayakṣi sarppamahāyakṣi
akṣaralakṣaṁ atbhudamandraṁ urukkaḻikkunnen
sahasraphaṇiyuḍĕ mumbil sĕyyāṁ rudramahānṛttaṁ
samastabulari puvaṁśavināśana sarppamahānṛttaṁ

(nāgayakṣi)