Naagariga rasiga

നാഗരിക രസിക
Work
Year
Language

നാഗരികരസികജീവിതമേന്തി
വാഴുവതേ മഹിയില്‍ മോഹനകാന്തി
(നാഗരിക)

നാടിതില്‍ മമവാസം ആയാസമേ
സങ്കടസങ്കേതമീദേശമേ
(നാഗരിക)

സുന്ദരസംഗീതമംഗളനാദം
സുരപുരലാവണ്യനാരീസമൂഹം
(നാഗരിക)

തൂമണമലര്‍ വീശും പൂങ്കാവനം
സന്തതസന്തോഷസന്ദായകം
(നാഗരിക)

nāgarigarasigajīvidamendi
vāḻuvade mahiyil mohanagāndi
(nāgariga)

nāḍidil mamavāsaṁ āyāsame
saṅgaḍasaṅgedamīdeśame
(nāgariga)

sundarasaṁgīdamaṁgaḽanādaṁ
suraburalāvaṇyanārīsamūhaṁ
(nāgariga)

tūmaṇamalar vīśuṁ pūṅgāvanaṁ
sandadasandoṣasandāyagaṁ
(nāgariga)