Naadhim naadhim

നാധിം നാധിം
Year
Language

താതിതാം തിരുതിരു തരികിടതാം
തരികിണതോം താ - 3
തരികിടതോം
നാധിം നാധിം തക തിരു തിരുതോം തോം തോം തോം
തത്തിരു തിരു തിരു തിത്തി താനിതോം തോം തോം തോം
(നാധിം....)
ഭാവ രാഗ താള താം തകിടതക - 2
(നാധിം....)
നാധിം നാധിം....

തകിട തധികിണതോം
തജനു തധികിണതോം
തകിട തധികിണതോം
തകധിമി തകജനു
തകധിമി... തകജനു...
തകധിമി തകജനു
തധിം തധിംകിടതാം - 3

സരിഗമ പധനിരതാം തിത്തില്ലന
നിരുപമ പദനിരതം നൃത്തലയം
സരിഗമ പധനിരതാം തിത്തില്ലന
നിരുപമ പദനിരതം നൃത്തലയം
(നാധിം...)

തകധിമി തകജനു തദ്ദം
തജിമിത തകജനു തധിം
തകധിമി തകജനു
തകജനു തകധിമി
തകധിം ധിംതാം - 2
തധിം തധികിടതാം - 3

ശ്യാമസുന്ദരനനംഗനുന്മദ വികാര ശീലനുണരും
കാമനീയകമുലഞ്ഞ ശ്രീകര വിഹാരരംഗമുയരും
ഹൃദയനണിയുമലയിലിഴുകി മുകരുക
മനം കുളിരെ തനു തളരെ വിലാസവതി
(നാധിം)
 
തകിട തധികിണതോം
തജനു തധികിണതോം
തകിട തധികിണതോം
തകധിമി തകജനു
തകധിമി... തകജനു...
തകധിമി തകജനു
തധിം തധിംകിടതാം - 3

രോമഹര്‍ഷ നിറമാല ചാര്‍ത്തിയ വിലോഭനീയ നിമിഷം
ചാരുചന്ദ്രിക പുരണ്ടുമംഗജ എരിഞ്ഞു നിന്നു വിവശം
രിശജകുശലമതുല സുകൃതവിതരണ
പകരു സുധ പൊഴിയുകയീ സഖീ സുമുഖീ
(നാധിം)

tādidāṁ tirudiru tarigiḍadāṁ
tarigiṇadoṁ tā - 3
tarigiḍadoṁ
nādhiṁ nādhiṁ taga tiru tirudoṁ toṁ toṁ toṁ
tattiru tiru tiru titti tānidoṁ toṁ toṁ toṁ
(nādhiṁ....)
bhāva rāga tāḽa tāṁ tagiḍadaga - 2
(nādhiṁ....)
nādhiṁ nādhiṁ....

tagiḍa tadhigiṇadoṁ
tajanu tadhigiṇadoṁ
tagiḍa tadhigiṇadoṁ
tagadhimi tagajanu
tagadhimi... tagajanu...
tagadhimi tagajanu
tadhiṁ tadhiṁkiḍadāṁ - 3

sarigama padhaniradāṁ tittillana
nirubama padaniradaṁ nṛttalayaṁ
sarigama padhaniradāṁ tittillana
nirubama padaniradaṁ nṛttalayaṁ
(nādhiṁ...)

tagadhimi tagajanu taddaṁ
tajimida tagajanu tadhiṁ
tagadhimi tagajanu
tagajanu tagadhimi
tagadhiṁ dhiṁtāṁ - 2
tadhiṁ tadhigiḍadāṁ - 3

śyāmasundarananaṁganunmada vigāra śīlanuṇaruṁ
kāmanīyagamulañña śrīgara vihāraraṁgamuyaruṁ
hṛdayanaṇiyumalayiliḻugi mugaruga
manaṁ kuḽirĕ tanu taḽarĕ vilāsavadi
(nādhiṁ)
 
tagiḍa tadhigiṇadoṁ
tajanu tadhigiṇadoṁ
tagiḍa tadhigiṇadoṁ
tagadhimi tagajanu
tagadhimi... tagajanu...
tagadhimi tagajanu
tadhiṁ tadhiṁkiḍadāṁ - 3

romaharṣa niṟamāla sārttiya vilobhanīya nimiṣaṁ
sārusandriga puraṇḍumaṁgaja ĕriññu ninnu vivaśaṁ
riśajaguśalamadula sukṛtavidaraṇa
pagaru sudha pŏḻiyugayī sakhī sumukhī
(nādhiṁ)