Naadam soonyadayingal

നാദം ശൂന്യതയിങ്കല്‍
Work
Year
Language

നാദം ശൂന്യതയിങ്കലാദ്യം
അമൃതം വര്‍ഷിച്ച നാളില്‍
ഗതോന്മാദം വിശ്വ പദാര്‍ത്ഥ ജാലം
ഒരിടത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടര്‍ന്ന ജീവ -
കലികാജാലങ്ങളില്‍ കാലമേ
നീ ദര്‍ശിച്ച രസാനുഭൂതി പകരൂ
മല്‍ പാനപാത്രങ്ങളില്‍ ...

nādaṁ śūnyadayiṅgalādyaṁ
amṛtaṁ varṣicca nāḽil
gadonmādaṁ viśva padārttha jālaṁ
ŏriḍattŏnnāy tuḍiccīḍave
ā dāhiccu viḍarnna jīva -
kaligājālaṅṅaḽil kālame
nī darśicca rasānubhūdi pagarū
mal pānabātraṅṅaḽil ...