Naadam naarada

നാദം നാരദ
Year
Language

നാദം നാരദവീണാ നാദം
നാദം ധരയുടെ ഭ്രമണിയില്‍ അലിയും നാടിസ്പന്ദനതാളം
നാദം നാരദവീണാ നാദം

ശൈവതമോമയ ഭാവം രൂപം ശൈലം പുണരുമ്പോള്‍ (2)
ശങ്കരധ്യാനഹൃദന്തം കേട്ടു (2)
ശക്തി തുടിക്കും മന്ത്രം ശങ്കരി സമ്മേളിക്കും നാദം
ഓം നമഃ ശിവായ (3)

താം ത-തി തകജൊണു ത-തി തകജൊണു തകജൊണു ധോം
തക ത-തി തകജൊണു ത-തി തകജൊണു തകജൊണു ധോം
താം ത-തി തകജൊണു ധോം തത
ധിം തരികടതോം ത (3)
ശീതവീമൂകവികാരം തഴുകും ശൂന്യത വിങ്ങുമ്പോള്‍ (2)
ഗംഗാനാദ തരംഗിണിയൊഴുകി (2)
മണ്ണിന്‍ മനസ്സു കുളിര്‍ന്നു ജീവിത സംഗമ ഗീതമുണര്‍ന്നു
ഓം തതു് സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യധീമഹി
ധിയോ യോ ന പ്രചോദയഃ

തകിട തകിട തകിട തകിട തക തകിട
ത-തി തകിടധോം (3) ത
നാദം നാരദവീണാ നാദം
നാദം ധരയുടെ ഭ്രമണിയില്‍ അലിയും നാടിസ്പന്ദനതാളം

nādaṁ nāradavīṇā nādaṁ
nādaṁ dharayuḍĕ bhramaṇiyil aliyuṁ nāḍispandanadāḽaṁ
nādaṁ nāradavīṇā nādaṁ

śaivadamomaya bhāvaṁ rūbaṁ śailaṁ puṇarumboḽ (2)
śaṅgaradhyānahṛdandaṁ keṭṭu (2)
śakti tuḍikkuṁ mandraṁ śaṅgari sammeḽikkuṁ nādaṁ
oṁ namaḥ śivāya (3)

tāṁ ta-ti tagajŏṇu ta-ti tagajŏṇu tagajŏṇu dhoṁ
taga ta-ti tagajŏṇu ta-ti tagajŏṇu tagajŏṇu dhoṁ
tāṁ ta-ti tagajŏṇu dhoṁ tada
dhiṁ tarigaḍadoṁ ta (3)
śīdavīmūgavigāraṁ taḻuguṁ śūnyada viṅṅumboḽ (2)
gaṁgānāda taraṁgiṇiyŏḻugi (2)
maṇṇin manassu kuḽirnnu jīvida saṁgama gīdamuṇarnnu
oṁ tadu് savidurvareṇyaṁ bhargodevasyadhīmahi
dhiyo yo na prasodayaḥ

tagiḍa tagiḍa tagiḍa tagiḍa taga tagiḍa
ta-ti tagiḍadhoṁ (3) ta
nādaṁ nāradavīṇā nādaṁ
nādaṁ dharayuḍĕ bhramaṇiyil aliyuṁ nāḍispandanadāḽaṁ