മുത്തു തരാം മുത്തു തരാം കടലമ്മേ
മുക്കുവനെ നീ തരുമോ കടലമ്മേ?
മുത്തു തരാം മുത്തു തരാം കടലമ്മേ
കാര്‍ത്തികയെ നീ തരുമോ കടലമ്മേ?
മുത്തു തരാം മുത്തു തരാം കടലമ്മേ
മുക്കുവനെ നീ തരുമോ കടലമ്മേ?
മുത്തു തരാം മുത്തു തരാം കടലമ്മേ
കാര്‍ത്തികയെ നീ തരുമോ കടലമ്മേ?
muttu tarāṁ muttu tarāṁ kaḍalamme
mukkuvanĕ nī tarumo kaḍalamme?
muttu tarāṁ muttu tarāṁ kaḍalamme
kārttigayĕ nī tarumo kaḍalamme?