Mutte ponnum mutte

മുത്തേ പൊന്നും മുത്തേ
Work
Year
Language

മുത്തേ പൊന്നും മുത്തേ എത്തി നിന്‍ പാഴ്ചിപ്പി
രൂപം മാറി ഭാവം മാറി ആപാദം മാറി...
ഓ...........

കാലികം കന്നിമേഘം പെയ്തുതന്നു നിന്നെയെന്നില്‍
കേവലം കണ്ണിന്നോരം കാത്തുകൊണ്ടേ ഞാനകന്നു
ഓളങ്ങള്‍ ചൂളംകുത്തിപ്പായും മാടങ്ങള്‍ക്കുള്ളില്‍ ചെന്നുവീണു
എങ്കിലുമെന്നുള്ളിന്നുള്ളില്‍ മിന്നും നീ പിഞ്ചു പവിഴം പോലെ
ഓ.........

തീക്കനല്‍ കൊണ്ടുപായും മിന്നാമിന്നി നിന്നെപ്പോലെ
ഓര്‍മതന്‍ ചെപ്പിന്നുള്ളില്‍ എന്റെജന്മം കത്തിത്തീരും
ഇന്നെന്റെ മൌനംതേങ്ങും വേള ഇന്നേനിന്‍ മുത്തുച്ചിപ്പിമേള
എങ്കിലുമെന്നുള്ളിന്നുള്ളില്‍ മിന്നും നീ പിഞ്ചു പവിഴം പോലെ
ഓ.........

mutte pŏnnuṁ mutte ĕtti nin pāḻsippi
rūbaṁ māṟi bhāvaṁ māṟi ābādaṁ māṟi...
o...........

kāligaṁ kannimeghaṁ pĕydudannu ninnĕyĕnnil
kevalaṁ kaṇṇinnoraṁ kāttugŏṇḍe ñānagannu
oḽaṅṅaḽ sūḽaṁkuttippāyuṁ māḍaṅṅaḽkkuḽḽil sĕnnuvīṇu
ĕṅgilumĕnnuḽḽinnuḽḽil minnuṁ nī piñju paviḻaṁ polĕ
o.........

tīkkanal kŏṇḍubāyuṁ minnāminni ninnĕppolĕ
ormadan sĕppinnuḽḽil ĕnṟĕjanmaṁ kattittīruṁ
innĕnṟĕ maൌnaṁteṅṅuṁ veḽa innenin muttuccippimeḽa
ĕṅgilumĕnnuḽḽinnuḽḽil minnuṁ nī piñju paviḻaṁ polĕ
o.........