Muttaane enre

മുത്താണെ എന്റെ
Work
Year
Language

മുത്താണേ എന്റെ മുത്താണേ
മുത്തുനബി തന്ന മുത്താണേ
മുത്തം താ ചക്കരമുത്തം താ.....
മുത്താണേ എന്റെ മുത്താണേ
മുത്തുനബി തന്ന മുത്താണേ

കല്‍ബിലെ തിരിയാണ്.. കടിഞ്ഞൂല്‍ കതിരാണ്
മക്കത്തെ പൂന്തിങ്കള്‍ കലയാണ്
ഇത് സ്വര്‍ഗ്ഗത്തെ നക്ഷത്രക്കൊടിയാണ്
മുത്താണേ എന്റെ മുത്താണേ
മുത്തുനബിതന്ന മുത്താണേ.....

ഉമ്മായ്ക്ക് കണ്ണാണ് ഉപ്പായ്ക്ക് കരളാണ്
ഉപ്പുപ്പായ്ക്കാരമ്പക്കനിയാണ്
ഇതു മുത്തുനബി തന്ന നിധിയാണ്
മുത്താണേ എന്റെ മുത്താണേ
മുത്തുനബി തന്ന മുത്താണേ.....

muttāṇe ĕnṟĕ muttāṇe
muttunabi tanna muttāṇe
muttaṁ tā sakkaramuttaṁ tā.....
muttāṇe ĕnṟĕ muttāṇe
muttunabi tanna muttāṇe

kalbilĕ tiriyāṇ.. kaḍiññūl kadirāṇ
makkattĕ pūndiṅgaḽ kalayāṇ
it svarggattĕ nakṣatrakkŏḍiyāṇ
muttāṇe ĕnṟĕ muttāṇe
muttunabidanna muttāṇe.....

ummāykk kaṇṇāṇ uppāykk karaḽāṇ
uppuppāykkārambakkaniyāṇ
idu muttunabi tanna nidhiyāṇ
muttāṇe ĕnṟĕ muttāṇe
muttunabi tanna muttāṇe.....