Mutratte mulle sollu [F]

മുറ്റത്തെ മുല്ലേ ചൊല്ലു [F]
Work
Year
Language

മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
ഒന്നൊന്നും മിണ്ടീടാതെ കാതോരം തന്നീടാതെ
എങ്ങെങ്ങോ മായുന്നാരാരോ
പേരില്ലേ നാളില്ലേ എന്താണെന്നേ ഏതാണെന്നേ
എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ

മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്

കയ്യെത്തും ദൂരേയില്ലേ ദൂരത്തോ മേയുന്നില്ലേ
മേയുമ്പോളെല്ലാം നുള്ളും നാടോടിയല്ലേ
നാടോടിപ്പാട്ടും പാടി ഊഞ്ഞാലൊന്നാടുന്നില്ലേ
ആടുമ്പോള്‍ കൂടെയാടാന്‍ പെണ്ണേ നീയില്ലേ
കള്ളിപ്പെണ്ണിന്‍റെ കള്ളക്കണ്ണിന്നോ മിന്നിച്ചിമ്മുന്നേ

മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്

മഞ്ഞത്തോല്‍ ചൂടും തേടി തീരത്തായി ഓടുന്നില്ലേ
തീരത്തെ ചേമ്പില്‍ മെല്ലേ ആറാടുന്നില്ലേ
ആറാട്ടു തീരുംനേരം മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
ചോദിയ്ക്കാതെന്നും താനേ ചായുന്നോനല്ലേ
കന്നിത്തുണ്ടല്ലേ മായക്കാക്കല്ലേ കൊഞ്ചിക്കൊന്നില്ലേ

(മുറ്റത്തെ മുല്ലേ ചൊല്ലു)

മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്

muṭrattĕ mulle sŏllu kālattĕ ninnĕ kāṇān
vannĕttuṁ tambrān ārāro
ŏnnŏnnuṁ miṇḍīḍādĕ kādoraṁ tannīḍādĕ
ĕṅṅĕṅṅo māyunnārāro
perille nāḽille ĕndāṇĕnne edāṇĕnne
ĕndĕnno edĕnno miṇḍānŏnnuṁ ninneyillĕnno

muṭrattĕ mulle sŏllu kālattĕ ninnĕ kāṇān
vannĕttuṁ tambrān ārāro
muṭrattĕ mulle sŏll

kayyĕttuṁ dūreyille dūratto meyunnille
meyumboḽĕllāṁ nuḽḽuṁ nāḍoḍiyalle
nāḍoḍippāṭṭuṁ pāḍi ūññālŏnnāḍunnille
āḍumboḽ kūḍĕyāḍān pĕṇṇe nīyille
kaḽḽippĕṇṇinṟĕ kaḽḽakkaṇṇinno minniccimmunne

muṭrattĕ mulle sŏllu kālattĕ ninnĕ kāṇān
vannĕttuṁ tambrān ārāro
muṭrattĕ mulle sŏll

maññattol sūḍuṁ teḍi tīrattāyi oḍunnille
tīrattĕ sembil mĕlle āṟāḍunnille
āṟāṭṭu tīruṁneraṁ mūvāṇḍan māvin kŏmbil
sodiykkādĕnnuṁ tāne sāyunnonalle
kannittuṇḍalle māyakkākkalle kŏñjikkŏnnille

(muṭrattĕ mulle sŏllu)

muṭrattĕ mulle sŏllu kālattĕ ninnĕ kāṇān
vannĕttuṁ tambrān ārāro
muṭrattĕ mulle sŏll