Muraccerukkan vannu

മുറച്ചെറുക്കന്‍ വന്നു
Year
Language

മുറചെക്കന്‍ വന്നു തന്ന
മൂക്കുത്തിയെങ്ങോ പൊയ്പോയി
മുറചെക്കന്‍ വന്നു തന്ന
മൂക്കുത്തിയെങ്ങോ പൊയ്പോയി
അവിടെ വെച്ചോ ഇവിടെ വെച്ചോ
എവിടെ ഞാനിനി തേടുന്നു
ഹേ ...മുറചെക്കന്‍ വന്നു തന്ന
മൂക്കുത്തി എവിടെന്നു ഞാനറിഞ്ഞു
കവിളിണയില്‍ കള്ളനവന്‍ ഉമ്മ വെക്കാന്‍ പോയതല്ലേ
ആ ..മുറചെക്കന്‍ വന്നു തന്ന
മൂക്കുത്തിയെങ്ങോ പൊയ്പോയി
അവിടെ വെച്ചോ ഇവിടെ വെച്ചോ
എവിടെ ഞാനിനി തേടുന്നു

ഓ ...ഇന്നെനിക്കു നിദ്രയില്ല
ഒന്നിനോടും ഇഷ്ടമില്ല
മാരനവന്‍ തന്നു പോയ
സ്മരണ മാത്രം
ഓ ...പാലൊളി ചന്ദ്രികയില്‍
തൂമഞ്ഞിന്‍ കുളിരുമായി
കാത്തിരുപ്പു അവനു വേണ്ടി പെണ്ണിപ്പോള്‍
ആഹാ ..
ആഹ . ഇന്നെനിക്കു നിദ്രയില്ല
ഒന്നിനോടും ഇഷ്ടമില്ല
മാരനവന്‍ തന്നു പോയ
സ്മരണ മാത്രം
ഓ ...പാലൊളി ചന്ദ്രികയില്‍
തൂമഞ്ഞിന്‍ കുളിരുമായി
കാത്തിരുപ്പു അവനു വേണ്ടി പെണ്ണിപ്പോള്‍
ഹേ വാക്ക് കൊണ്ട് കളിയാക്കല്‍
വേണ്ട പെണ്ണെ മതിയാക്കു
മാമന്‍ മകന്‍ മടിയിലിനി
കാമിനി തന്‍ ചാഞ്ഞാട്ടം
ഹേ വാക്ക് കൊണ്ട് കളിയാക്കല്‍
വേണ്ട പെണ്ണെ മതിയാക്കു
മാമന്‍ മകന്‍ മടിയിലിനി
കാമിനി തന്‍ ചാഞ്ഞാട്ടം

മുറചെക്കന്‍ വന്നു തന്ന
മൂക്കുത്തിയെങ്ങോ പൊയ്പോയി
അവിടെ വെച്ചോ ഇവിടെ വെച്ചോ
എവിടെ ഞാനിനി തേടുന്നു
ഹേ ...മുറചെക്കന്‍ വന്നു തന്ന
മൂക്കുത്തി എവിടെന്നു ഞാനറിഞ്ഞു
കവിളിണയില്‍ കള്ളനവന്‍ ഉമ്മ വെക്കാന്‍ പോയതല്ലേ

ഹേ .. മാമ്പഴം കാഴ്ച വെച്ച്
മോഹമവന്‍ പറഞ്ഞപ്പോള്‍
ദാഹമോടെ നോക്കിയെന്റെ
മാറിലേക്കവന്‍
ഓ ...നല്ല നാള് നോക്കി വയ്ക്ക്
താളിയോന്നു തീര്‍ത്തു വയ്ക്ക്
എന്ന് കാതിലോതിയിട്ടു
എങ്ങു പോയവന്‍
ആഹ ... മാമ്പഴം കാഴ്ച വെച്ച്
മോഹമവന്‍ പറഞ്ഞപ്പോള്‍
ദാഹമോടെ നോക്കിയെന്റെ
മാറിലേക്കവന്‍
ഓ ...നല്ല നാള് നോക്കി വയ്ക്ക്
താളിയോന്നു തീര്‍ത്തു വയ്ക്ക്
എന്ന് കാതിലോതിയിട്ടു
എങ്ങു പോയവന്‍
കാത്തു കാത്തു ഞാന്‍ തളര്‍ന്നു
ആശ കൊണ്ട് ഞാന്‍ വളഞ്ഞു
മാറോട് പുല്കിടുവാന്‍
മാരനിങ്ങു വന്നുവെങ്കില്‍
കാത്തു കാത്തു ഞാന്‍ തളര്‍ന്നു
ആശ കൊണ്ട് ഞാന്‍ വളഞ്ഞു
മാറോട് പുല്കിടുവാന്‍
മാരനിങ്ങു വന്നുവെങ്കില്‍

മുറചെക്കന്‍ വന്നു തന്ന
മൂക്കുത്തിയെങ്ങോ പൊയ്പോയി
അവിടെ വെച്ചോ ഇവിടെ വെച്ചോ
എവിടെ ഞാനിനി തേടുന്നു
ഹേ ...മുറചെക്കന്‍ വന്നു തന്ന
മൂക്കുത്തി എവിടെന്നു ഞാനറിഞ്ഞു
കവിളിണയില്‍ കള്ളനവന്‍ ഉമ്മ വെക്കാന്‍ പോയതല്ലേ

muṟasĕkkan vannu tanna
mūkkuttiyĕṅṅo pŏyboyi
muṟasĕkkan vannu tanna
mūkkuttiyĕṅṅo pŏyboyi
aviḍĕ vĕcco iviḍĕ vĕcco
ĕviḍĕ ñānini teḍunnu
he ...muṟasĕkkan vannu tanna
mūkkutti ĕviḍĕnnu ñānaṟiññu
kaviḽiṇayil kaḽḽanavan umma vĕkkān poyadalle
ā ..muṟasĕkkan vannu tanna
mūkkuttiyĕṅṅo pŏyboyi
aviḍĕ vĕcco iviḍĕ vĕcco
ĕviḍĕ ñānini teḍunnu

o ...innĕnikku nidrayilla
ŏnninoḍuṁ iṣṭamilla
māranavan tannu poya
smaraṇa mātraṁ
o ...pālŏḽi sandrigayil
tūmaññin kuḽirumāyi
kāttiruppu avanu veṇḍi pĕṇṇippoḽ
āhā ..
āha . innĕnikku nidrayilla
ŏnninoḍuṁ iṣṭamilla
māranavan tannu poya
smaraṇa mātraṁ
o ...pālŏḽi sandrigayil
tūmaññin kuḽirumāyi
kāttiruppu avanu veṇḍi pĕṇṇippoḽ
he vākk kŏṇḍ kaḽiyākkal
veṇḍa pĕṇṇĕ madiyākku
māman magan maḍiyilini
kāmini tan sāññāṭṭaṁ
he vākk kŏṇḍ kaḽiyākkal
veṇḍa pĕṇṇĕ madiyākku
māman magan maḍiyilini
kāmini tan sāññāṭṭaṁ

muṟasĕkkan vannu tanna
mūkkuttiyĕṅṅo pŏyboyi
aviḍĕ vĕcco iviḍĕ vĕcco
ĕviḍĕ ñānini teḍunnu
he ...muṟasĕkkan vannu tanna
mūkkutti ĕviḍĕnnu ñānaṟiññu
kaviḽiṇayil kaḽḽanavan umma vĕkkān poyadalle

he .. māmbaḻaṁ kāḻsa vĕcc
mohamavan paṟaññappoḽ
dāhamoḍĕ nokkiyĕnṟĕ
māṟilekkavan
o ...nalla nāḽ nokki vaykk
tāḽiyonnu tīrttu vaykk
ĕnn kādilodiyiṭṭu
ĕṅṅu poyavan
āha ... māmbaḻaṁ kāḻsa vĕcc
mohamavan paṟaññappoḽ
dāhamoḍĕ nokkiyĕnṟĕ
māṟilekkavan
o ...nalla nāḽ nokki vaykk
tāḽiyonnu tīrttu vaykk
ĕnn kādilodiyiṭṭu
ĕṅṅu poyavan
kāttu kāttu ñān taḽarnnu
āśa kŏṇḍ ñān vaḽaññu
māṟoṭ pulgiḍuvān
māraniṅṅu vannuvĕṅgil
kāttu kāttu ñān taḽarnnu
āśa kŏṇḍ ñān vaḽaññu
māṟoṭ pulgiḍuvān
māraniṅṅu vannuvĕṅgil

muṟasĕkkan vannu tanna
mūkkuttiyĕṅṅo pŏyboyi
aviḍĕ vĕcco iviḍĕ vĕcco
ĕviḍĕ ñānini teḍunnu
he ...muṟasĕkkan vannu tanna
mūkkutti ĕviḍĕnnu ñānaṟiññu
kaviḽiṇayil kaḽḽanavan umma vĕkkān poyadalle