Mundiriccaar kaiyyugalil

മുന്തിരിച്ചാര്‍ കൈയ്യുകളില്‍
Work
Year
Language

മുന്തിരിച്ചാർ കൈയ്യുകളിൽ (2)
പുഞ്ചിരിത്തേൻ ചുണ്ടുകളിൽ (2)
വീണ്ടും വീണ്ടും വീഞ്ഞിതു മോന്തി വിജയം നമുക്ക് കൊണ്ടാടാം (2)
(മുന്തിരിച്ചാർ....)

ഫലല്ലാ ഫലലാലാലാ ഫലല്ലാ ഫലലാലാലാ (2)
ഫലല ഫലല ഫലല ഫലല ഫലലലലാലാ ഫലലലല

ഹണിയും മൂണും ഒഴുകി നടക്കും മധുവിധു രാത്രി
മധുവിധു രാത്രി
മണിമണി പോലൊരു കാമിനി തന്നുടെ ഒന്നാം രാത്രി
ഒന്നാം രാത്രി
നവമി ചന്ദ്രിക നൃത്തം വെയ്ക്കും വാസന്ത രാത്രി
നമ്മൾ ലഹരിയിൽ ആടിപ്പാടും സംഗീത രാത്രി
സംഗീത രാത്രി
ഫലല്ലാ ഫലലാലാലാ ഫലല്ലാ ഫലലാലാലാ (2)
ഫലല ഫലല ഫലല ഫലല ഫലലലലാലാ ഫലലലല
(മുന്തിരിച്ചാർ....)

പുതുമണവാളൻ ചെന്നിടുമിപ്പോൾ പുത്തൻ മണിയറയിൽ
പുത്തൻ മണിയറയിൽ
മണവാട്ടിയ്ക്ക് പകർന്നു കൊടുക്കും പൂന്തേൻ ചുണ്ടിണയിൽ
പൂന്തേൻ ചുണ്ടിണയിൽ
ഇനിയവൻ അവളുടെ കരവലയത്തിൽ എന്നും തടവറയിൽ
അവർക്കു വെണ്ടി പാനം ചെയ്യാൻ പാത്രം നിറയട്ടെ
പാത്രം നിറയട്ടെ
ഫലല്ലാ ഫലലാലാലാ ഫലല്ലാ ഫലലാലാലാ (2)
ഫലല ഫലല ഫലല ഫലല ഫലലലലാലാ ഫലലലല
(മുന്തിരിച്ചാർ....)

mundiriccār kaiyyugaḽil (2)
puñjiritten suṇḍugaḽil (2)
vīṇḍuṁ vīṇḍuṁ vīññidu mondi vijayaṁ namukk kŏṇḍāḍāṁ (2)
(mundiriccār....)

phalallā phalalālālā phalallā phalalālālā (2)
phalala phalala phalala phalala phalalalalālā phalalalala

haṇiyuṁ mūṇuṁ ŏḻugi naḍakkuṁ madhuvidhu rātri
madhuvidhu rātri
maṇimaṇi polŏru kāmini tannuḍĕ ŏnnāṁ rātri
ŏnnāṁ rātri
navami sandriga nṛttaṁ vĕykkuṁ vāsanda rātri
nammaḽ lahariyil āḍippāḍuṁ saṁgīda rātri
saṁgīda rātri
phalallā phalalālālā phalallā phalalālālā (2)
phalala phalala phalala phalala phalalalalālā phalalalala
(mundiriccār....)

pudumaṇavāḽan sĕnniḍumippoḽ puttan maṇiyaṟayil
puttan maṇiyaṟayil
maṇavāṭṭiykk pagarnnu kŏḍukkuṁ pūnden suṇḍiṇayil
pūnden suṇḍiṇayil
iniyavan avaḽuḍĕ karavalayattil ĕnnuṁ taḍavaṟayil
avarkku vĕṇḍi pānaṁ sĕyyān pātraṁ niṟayaṭṭĕ
pātraṁ niṟayaṭṭĕ
phalallā phalalālālā phalallā phalalālālā (2)
phalala phalala phalala phalala phalalalalālā phalalalala
(mundiriccār....)